Main slider
17,355 articles
BREAKING NEWS
നിങ്ങൾ സ്വപ്നം കണ്ടോളു… പക്ഷെ അതും വെറും സ്വപ്നം മാത്രമാണ്, യുഎസ് ഇല്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധം സാധ്യമല്ല- നാറ്റോ സെക്രട്ടറി ജനറൽ!! പ്രതികരണം യൂറോപ്പിന് സ്വന്തമായ ‘സ്ട്രാറ്റജിക് ഓട്ടോണമി’ വേണമെന്ന ഫ്രാൻസിന്റെ വാദത്തിന് പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിൽ
BREAKING NEWS
ചെറുപ്രായം മുതൽ ലൈംഗികമായി പീഡിപ്പിച്ചു, വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി രംഗത്തെത്തിയതോടെ പുതിയ തന്ത്രമിറക്കി, ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ടു, പിന്നാലെ യുവതി നിന്ന സ്റ്റൂൾ തട്ടിമാറ്റി കൊലപാതകം, ആൺ സുഹൃത്ത് കസ്റ്റഡിയിൽ
BREAKING NEWS
കാർന്നോമ്മാർക്ക് അടുപ്പിലും ആകാല്ലേ… പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിലിരുന്ന് വെള്ളമടിക്കുന്ന 6 പോലീസുകാരുടെ ദൃശ്യങ്ങൾ പുറത്ത്, വെള്ളമടിച്ചശേഷം അതേ വാഹനത്തിൽ നേരെ വിവാഹ സൽക്കാര വേദിയിലേക്ക്, പിന്നാലെ ഡ്യൂട്ടിക്കും കയറി!! അന്വേഷണത്തിന് ഉത്തരവിട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പി
BREAKING NEWS
ചൈനയുടെ ആണവ രഹസ്യങ്ങൾ ചോർത്താൻ അമേരിക്ക ചാക്കിട്ടു പിടിച്ചത് ഷി ജിൻപിങ്ങിന്റെ ഏറ്റവും വിശ്വസ്തനെ!! സൈനിക മേധാവിക്കെതിരെ അന്വേഷണം, സൈന്യത്തിലെ സ്ഥാനക്കയറ്റങ്ങൾക്ക് പകരം വൻ തുക കൈക്കൂലി വാങ്ങിയെന്നും ആരോപണം
BREAKING NEWS
സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽപ്പെട്ട 13 കാരിക്ക് വെട്ടേറ്റു, വാക്കത്തികൊണ്ടുള്ള വെട്ട് കൊണ്ടത് കുട്ടിയുടെ തലയിൽ, ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരുക്ക്