Main slider
17,529 articles
BREAKING NEWS
കയർ കൊണ്ട് കൈ-കാലുകൾ കെട്ടിയിട്ടു, പിന്നാലെ വടികൊണ്ട് മാറി മാറി അടിച്ചു, ട്രാക്ടറിന്റെ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് മരുമകളുടെ ആണ്‍സുഹൃത്തിനെ തല്ലിക്കൊന്നു, ആക്രമണം കാമുകിയെ കണ്ട് മടങ്ങുംവഴി
BREAKING NEWS
എലത്തൂരിൽ സ്ഥാനാർഥി മാറുമെന്ന മുക്കം ബഷീറിന്റെ പ്രസ്താവന സംഘടനാ ബോധത്തിന്റെ പ്രശ്നമെന്ന് എ.കെ.ശശീന്ദ്രൻ; ‘‘പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കും‘‘
BREAKING NEWS
നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഡ്രൈവർക്കെതിരെ കേസെടുക്കും; 1,000 മുതൽ 3000 രൂപ വരെ പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്യും ; പിഴ കോടതി നടപടികളിലൂടെ
BREAKING NEWS
സൂര്യന്റേയും തിലകിന്റേയും ഈ ‘ഷട്ടർ വലിച്ചടയ്ക്കുന്ന പോലുള്ള ബാറ്റിങ് എട്ടിന്റെ പണി തരും, ആദ്യം ബാറ്റ് ചെയ്യുമ്പോൾ 20 ഓവറും താൻ ക്രീസിൽ നിന്നേ പറ്റൂ എന്ന നായകൻറെ ചിന്ത അപകടകരമാണ്. ഇന്ത്യൻ ടീമിന് ആവശ്യമായ ബാറ്റിംഗ് കരുത്തുണ്ടെന്ന കാര്യം സൂര്യ മറക്കരുത്- സഞ്ജയ് മഞ്ജരേക്കർ
BREAKING NEWS
ടീമിൽ ഇടങ്കയ്യൻ ബാറ്റ്സ്മാൻമാരുടെ അതിപ്രസരം, എതിരാളികൾക്ക് കാര്യങ്ങൾ ഈസിയാകും!! സഞ്ജു ഫോമിലല്ലായിരിക്കാം, ഓഫ് സ്പിന്നിനെ നേരിടാൻ ഒരു വലംകൈയൻ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും- മുഹമ്മദ് കൈഫ്