BREAKING NEWS കാവലേൽപ്പിച്ചത് കള്ളനെ തന്നെ… ലഹരി വിരുദ്ധ യൂണിറ്റ് മേധാവി ഹെറോയിനുമായി അറസ്റ്റിൽ; പിടികൂടുമ്പോൾ പ്രതിയുടെ കൈവശം 3.35 കിലോ ഹെറോയിൻ, ആറ് തോക്കുകൾ, ആറ് മൊബൈൽ ഫോണുകൾ!! സഹപ്രവർത്തകർക്കും പങ്കുള്ളതായി സംശയം, അന്വേഷണം മറ്റ് ഉദ്യോഗസ്ഥരിലേക്കും September 26, 2026
BREAKING NEWS കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി September 26, 2026
BREAKING NEWS അധ്യാപകന് മുഖത്തടിച്ചു, 16 കാരന്റെ കണ്ണില്‍ രക്തം കട്ട പിടിച്ചു, പുറത്ത് പറഞ്ഞാല്‍ ടി സി നല്‍കുമെന്ന് ഭീഷണി, പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു September 8, 2026
BREAKING NEWS ടിക്കറ്റിന് 240 രൂപ, പോപ് കോണിന് 453 രൂപയും… ഇതെന്താ സ്വർണം അരച്ചാണോ പോപ് കോൺ ഉണ്ടാക്കുന്നത്? ഒരു കുപ്പി വെള്ളത്തിനു 90 രൂപയാണ് ഈടാക്കുന്നത് ഇതിനൊരു അറുതി വേണ്ടേ… സർക്കാർ അടിയന്തരമായി ഇടപെടണം- മൾട്ടിപ്ലക്സുകളിലെ തീവെട്ടികൊള്ളയ്ക്കെതിരെ സുരേഷ് കുമാർ September 8, 2026
BREAKING NEWS ദേഷ്യമായാലും വെറുപ്പായാലും പിണറായി അത് മുഖത്ത് കാണിക്കും, എന്നാല്‍ എം എ ബേബിയും തോമസ് ഐസക്കുമൊന്നും അങ്ങനെയല്ല. അവര്‍ ചിരിക്കും. മയത്തില്‍ സംസാരിക്കും. വെറുപ്പും ദേഷ്യവുമെല്ലാം ഒളിച്ചുവെച്ച് പെരുമാറും. ഒളിയജണ്ടകളുടെ നായകരാണവര്‍’-സിപിഎമ്മിന്റെ ദയനീയ തോല്‍വിക്ക് കാരണം പിണറായി മാത്രമല്ലെന്ന് എഴുത്തുകാരന് ആസാദ് September 8, 2026
BREAKING NEWS ഫസ്റ്റ് എ.സി കോച്ചിൽ യുവതിയുടെ ടിക്കറ്റില്ലാ യാത്ര, കൈവശം 75 ലിറ്റർ വിദേശമദ്യവും! രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി വാതിൽ മുട്ടിയപ്പോൾ ഒന്നുമറിയാത്തപോലെ പെരുമാറ്റം; കൈയോടെ പൊക്കി September 8, 2026
BREAKING NEWS ആലുവയില്‍ വസ്ത്രക്കടയ്ക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം September 8, 2026