Main slider
17,739 articles
BREAKING NEWS
ആദ്യം അണികളെ വച്ചുള്ള നേതാക്കന്മാരുടെ ശക്തിപ്രകടനം നിർത്തൂ, എന്നിട്ടാകാം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്- നേതാക്കന്മാരെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി!! മൂന്നു പേരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹർ, തീരുമാനം മെറിറ്റടക്കം പരിഗണിച്ച്… സോണിയയുമായി ചർച്ചയ്ക്ക് ശേഷം പ്രഖ്യാപനം
BREAKING NEWS
ഡിഎംകെയുടെ ഭാഗമായി തെരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎമാരായി, എന്നിട്ട് ഒന്നു നന്ദി പറയാൻ പോലും ഡിഎംകെ ആസ്ഥാനത്ത് എത്തിയില്ല, പകരം ടിവികെയ്ക്കൊപ്പം പോയി… കോൺഗ്രസ് എംഎൽഎമാരെ രൂക്ഷമായി വിമർശിച്ച് എംകെ സ്റ്റാലിൻ
BREAKING NEWS
ഈ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളല്ല വേണ്ടത്, അമേരിക്കയെ തീർക്കണം, അവരെ പരാജയപ്പെടുത്തി മാത്രമേ ഇറാൻ കരാറുകളിൽ ഒപ്പിടാവൂ…അമേരിക്ക- ഇസ്രയേലുമായുള്ള പോരാട്ടം നിത്യയുദ്ധം!! യുഎസുമായുള്ള നയതന്ത്ര ചർച്ചകളെ എതിർത്ത് ‘സൂപ്പർ വിപ്ലവകാരികൾ അഥവാ ‘ജെബ്ഹെ-യെ പായ്ദാരി’
BREAKING NEWS
ഓഫിസുകൾ, തിരക്കേറിയ ചന്തകൾ, ഗതാഗത കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ചാവേർ ആക്രമണങ്ങൾക്കോ, വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുള്ള സ്ഫോടനങ്ങൾക്കോ സാധ്യത… രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്!! രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത
BREAKING NEWS
അങ്ങനെ എണ്ണം തികച്ച് വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്; സത്യപ്രതിജ്ഞ നാളെ; ഒൻപത് മന്ത്രിമാരും സ്ഥാനമേൽക്കും