Main slider
17,475 articles
BREAKING NEWS
മുൻ ലോകചാമ്പ്യന്മാർ, നിലവിലെ യൂറോ ചാമ്പ്യൻമാർ, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനം… ഡിഗ്രികൾ പലതുണ്ടെങ്കിലും നെഞ്ചുവിരിച്ചുനിന്ന ഇത്തിരി കുഞ്ഞന്മാരുടെ കോട്ട തകർക്കാൻ അതൊന്നും മതിയായില്ല ചെമ്പടയ്ക്ക്, കേപ് വെർദെയ്ക്കു മുന്നിൽ തല കുനിച്ചുനിന്നത് ഏഴുതവണ, ഒടുവിൽ ഗോൾ രഹിത സമനില
BREAKING NEWS
ജോലി സ്ഥലത്തുനിന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്കിറങ്ങിയ ഭാര്യയെ ഒളിച്ചിരുന്നു വെട്ടിവീഴ്ത്തി, തുടയിലും മുതുകിലും രണ്ട് കൈകളിലും പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഭർത്താവ് ഒളിവിൽ
BREAKING NEWS
‘കാര്യമൊക്കെ കാര്യം ലോഹ്യമൊക്കെ ലോഹ്യം; യുഎസ് ആവശ്യപ്പെടുന്ന എല്ലാക്കാര്യവും നടപ്പാക്കാൻ മനസ്സില്ല; അവരുടെ കീഴിലുള്ള വെറും പഴം രാഷ്ട്രമല്ല ഞങ്ങളുടേത്; അടിവാങ്ങി നിശ്ശബ്ദരായിരുന്ന യഹൂദരുടെ കാലം കഴിഞ്ഞു’- സമാധാന കരാറിൽ നിലപാട് ആവർത്തിച്ച് ഇസ്രയേൽ
BREAKING NEWS
പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്, അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’…പത്മകുമാറിന്റെ മറുപടി തൃപ്തികരമല്ല, തുടര്‍നടപടികള്‍ ഉണ്ടാകും, എസ്ഐടി റിപ്പോർട്ടും പരിഗണിക്കും, തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് കണ്ടെത്തിയിട്ടില്ല- ത്മകുമാറിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്
BREAKING NEWS
‘1980-ൽ ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളികൾക്കായി 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിന് ഇതേ മനോഭാവമായിരുന്നു; അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമാക്കുന്ന പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനം’: ബിനീഷ് കോടിയേരി