CRIME
5,515 articles
BREAKING NEWS
’ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതി, ഇതാണോ മാധ്യമപ്രവർത്തനം? വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്, ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നത്’; വി.ഡി. സതീശൻ
BREAKING NEWS
തൃശ്ശൂരിൽ സ്വകാര്യ ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ, ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്; യുവതിയുടെ കാലിനും കൈയ്ക്കും മുഖത്തും പരിക്ക്
BREAKING NEWS
വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം, മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാലുവർഷം തടവും 30 ലക്ഷം രൂപ പിഴയും, തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും
BREAKING NEWS
വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു, അതിൽ സഞ്ചരിച്ച് മൂന്ന് ജില്ലകളിൽ മോഷണ പരമ്പര; ഒടുക്കം പത്തനംതിട്ടയിൽ വണ്ടി ഉപേക്ഷിച്ച് ഇടുക്കിയിലേയ്ക്ക്, അവിടുന്ന് സൂര്യനെല്ലിയിലെത്തി; പോലീസ് നോട്ടമിടുന്നെന്നറിഞ്ഞ് ഒളിവിൽ; കവർച്ചാസംഘം പിടിയിൽ
BREAKING NEWS
ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ!!!വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത്, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തി, അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി ഉച്ചകഴിഞ്ഞ് രണ്ടിന്