BREAKING NEWS വീട്ടിൽ പച്ചക്കറി പാകം ചെയ്യുന്നില്ല, മക്കളുടെ മുന്നിലിട്ട് 31കാരിയെ ഭർത്താവ് വെടിവച്ച് കൊന്നു, കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരോട് പറഞ്ഞത് ഭാര്യ സ്വയം വെടിവച്ച് മരിച്ചെന്ന്- തിരക്കഥ പൊളിച്ച് പോലീസ് September 19, 2026
BREAKING NEWS മീൻ ചട്ടിയിൽ കുടുങ്ങി വില്ലേജ് ഓഫിസർ!! പട്ടയം തരാം, പക്ഷെ കൈക്കൂലിയായി വീട്ടിൽ പാചകം ചെയ്ത മീൻ കറി വേണം… വില്ലേജ് ഓഫിസറുടെ ആവശ്യം റെക്കോർഡ് ചെയ്ത് പരാതി നൽകി, ഉദ്യോഗസ്ഥന് സസ്പെൻഷൻ September 19, 2026
BREAKING NEWS വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ച പ്രതിയെ പിടികൂടാനെത്തിയ പോലീസിനു നേരെ ആക്രമണം, ഹെൽമറ്റുപയോഗിച്ച് പോലീസിനു മർദ്ദനം, പോലീസ് ജീപ്പിന്റെ സീറ്റുകൾ വലിച്ചുകീറി, പ്രതി അറസ്റ്റിൽ March 17, 2025
BREAKING NEWS പോളിടെക്നിക് ലഹരി വേട്ട; മൂന്നാം വർഷ വിദ്യാർഥി പിടിയിൽ!! അനുരാജ് വാങ്ങിയത് നാലുകിലോ കഞ്ചാവ്, ഹോസ്റ്റലിലെത്തിച്ചത് 2 കിലോ മാത്രം, ബാക്കി എവിടെ? March 16, 2025
BREAKING NEWS കാട്ടുങ്ങലിലെ സ്വർണക്കവർച്ച മുൻകൂട്ടി തയാറാക്കിയ നാടകം? പരാതിക്കാരനും സഹോദരനും പങ്ക്, പോലീസ് കസ്റ്റഡിയിൽ March 16, 2025
BREAKING NEWS കഞ്ചാവെത്തിച്ചു നൽകിയത് ഇതരസംസ്ഥാന തൊഴിലാളി, പണപ്പിരിവ് നടത്തിയത് കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥി, ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതം, കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പരിശോധന, ഒരു വിദ്യാർഥി പിടിയിൽ March 16, 2025
BREAKING NEWS ഭർത്താവ് മക്കൾക്ക് നൽകേണ്ട സാമ്പത്തികസഹായം നൽകിയില്ല, വാക്കുകൾ കൊണ്ട് പ്രകോപിപ്പിച്ചു, വീട്ടിൽകയറി വയോധികരായ മാതാപിതാക്കളെ മർദ്ദിച്ച് ഡോക്ടറും മക്കളും- പോലീസ് കേസെടുത്തു March 15, 2025