CRIME
6,101 articles
BREAKING NEWS
വീട് വാടകയ്ക്കെടുക്കും, പിന്നാലെ ഉടമയറിയാതെ സ്വന്തം വീടെന്നു പറഞ്ഞ് ലീസിനുകൊടുത്ത് പണംതട്ടി മുങ്ങും, കോടികൾ തട്ടിയെടുത്ത കേസിൽ സ്ത്രീയുൾപെടെ രണ്ടുപേർ അറസ്റ്റിൽ
BREAKING NEWS
വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു, ആയുധത്തിൻറെ ഒരു ഭാഗം കാലിൽ തറച്ചുകയറിയ വൈഷ്ണവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, പിന്നിൽ സംഘമെന്ന് സൂചന
BREAKING NEWS
പ്രശസ്തിക്കായി നുണകളുടെ കൂമ്പാരം സൃഷ്‌ടിച്ച മുഖംമൂടിക്കാരനും 80 കാരിയും ഒരു സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയത് ദിവസങ്ങളോളം!! പീഡന കൊലപാതകം സത്യമാക്കാൻ തലയോട്ടിയും അസ്ഥി കഷ്ണങ്ങളും, ഇല്ലാത്ത മകളുടെ മിസിംഗ് കേസ്, ചിന്നയ്യയെ കുരുക്കിയത് മൊഴിയിലെ വൈരുധ്യവും തെളിവുകളിലെ വൈരുദ്ധ്യവും
BREAKING NEWS
എന്താണ് സംഭവിച്ചതെന്ന് എന്തുകൊണ്ടാണ് എന്നോട് നീ പറയാത്തത്? നീ എന്തിനാണ് ഇത് ചെയ്തത്? ലോകം എന്നെ കൊലയാളി എന്ന് വിളിക്കുന്നു നിക്കി’… ഭാര്യയെ തീകൊളുത്തിക്കൊന്ന ശേഷം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ട് ഭർത്താവ്
BREAKING NEWS
എന്നെ കണ്ടതേ വാപ്പ കരഞ്ഞുകൊണ്ട് പറഞ്ഞത് മോനെ എന്നെ പെടുത്തി എന്ന്!! ഒന്ന് തൊട്ടാൽപോലും താഴെവീഴുന്ന മനുഷ്യനാണ് ഒരു സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്നു എന്നുപറഞ്ഞ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്- പോലീസിനെതിരെ പരാതി