CRIME
6,101 articles
BREAKING NEWS
‘കടുത്ത നടപടിവേണം’!! അന്വേഷണം സുഗമമായി നടക്കണമെങ്കിൽ സസ്പെൻഷൻ വേണമെന്ന് ഡിഐജിയുടെ ശുപാർശ, യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ എസ്ഐ അടക്കം നാലുപേരെ സസ്പെൻഡ് ചെയ്യും
BREAKING NEWS
അച്ഛന്റെ കൊടുംക്രൂരത!! മദ്യലഹരിയിൽ17 മകൾക്കും 10 വയസുകാരി ബന്ധുവിനും നേരെ പിതാവിന്റെ ആസിഡ് ആക്രമണം, മുങ്ങിയ പ്രതിക്കായി തെരച്ചിൽ ഊർജിതം
BREAKING NEWS
നാലുവർഷമായി ഭാര്യയും കുഞ്ഞും താമസിക്കുന്നത് അയൽവാസിയായ യുവാവിനൊപ്പം, ഓഹരിവേണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർത്താവിനോടു വഴക്ക്, നൽകില്ലെന്നു കണ്ടതോടെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി
BREAKING NEWS
‘മുംബൈയെ തകർക്കാൻ 34 ചാവേറുകൾ നഗരത്തിൽ, 14 പാക്ക് ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ട്, സ്ഫോടനത്തിന് 400 കിലോ ആർഡിഎക്സും എത്തിച്ചിണ്ട്’, സുഹൃത്തിനെ കുടുക്കാൻ ജ്യോതിഷി കൊടുത്ത പണിയിൽ നട്ടംതിരിഞ്ഞത് പോലീസ്, ഒരാൾ അറസ്റ്റിൽ
BREAKING NEWS
വീട്ടിൽകയറി രണ്ടാം ഭാര്യയെ അതിക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും മാരക മുറിവ്, കൈപ്പത്തി അറ്റുപോയി, ഇടതു കൈവിരലുകളും മുറിഞ്ഞു, ഭർത്താവ് അറസ്റ്റിൽ!! യുവാവ് ആദ്യ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതി