CRIME
6,101 articles
BREAKING NEWS
‘നീ ഒരു നായയ്ക്ക് സമമാണ്’ ആക്രോശിച്ചുകൊണ്ട് സ്ത്രീയെ വിവസ്ത്രയായി മരത്തിൽ കെട്ടിയിട്ടു!! വടി കൊണ്ട് ഇരയെ അടിക്കുന്നതിന്റേയും മുടിയിൽ പിടിച്ചുവലിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്, കൊടുംക്രൂരതയ്ക്ക് പിന്നിൽ ഭൂമി തർക്കം, 4 സ്ത്രീകൾക്കെതിരെ കേസ്
BREAKING NEWS
സുജിത്തിനെ കൊണ്ടുവരുന്ന സമയത്ത് സ്റ്റേഷനിൽ പോക്സോ കേസ് ഇരയുണ്ട്, ദൃശ്യങ്ങൾ കൈമാറാനാകില്ല, പോലീസ് ദൃശ്യങ്ങൾ കൈമാറിയത് ആ വാദം തെളിയിക്കാനാവാതെ വന്നതോടെ
BREAKING NEWS
പീച്ചി മർദനം ഒതുക്കിത്തീർക്കാൻ എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടു, അഞ്ചുലക്ഷം നൽകിയത് വീട്ടിൽവച്ച്!! പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണി, ആദ്യം തല്ലാൻ നോക്കിയത് ഫ്ലാസ്ക് കൊണ്ട്- ഹോട്ടൽ മാനേജർ
BREAKING NEWS
പോലീസ് സ്റ്റേഷനുകളിൽ പോലീസുകാരുടെ ഗൂണ്ടാവിളയാട്ടമോ? പീച്ചി പോലീസ് സ്റ്റേഷനിലിട്ട് ഹോട്ടൽ ഉടമയുടേയും മകന്റേയും കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ദൃശ്യങ്ങൾ പുറത്തുവന്നതും നിയമ പോരാട്ടങ്ങൾക്കൊടുവിൽ, മർദിച്ച എസ്ഐയെക്കൂടി പ്രതിചേർക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഹോട്ടൽ ഉടമ
BREAKING NEWS
യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാർക്കു സസ്പെൻഷൻ, വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവ്