CRIME

6,102 articles

BREAKING NEWS
ആദ്യ വിവാഹത്തിലെ കുഞ്ഞിനെ അം​ഗീകരിക്കാൻ ലിവ് ഇൻ പങ്കാളി തയ്യാറായില്ല, ഉറക്കികിടത്തിയ ശേഷം മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊന്ന് മാതാവ്, നടക്കാനിറങ്ങിയപ്പോൾ കുഞ്ഞിനെ കാണാതായെന്ന് നാടകവും, 28 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
19 Sep 2025 1 min read
BREAKING NEWS
ഭക്ഷണം കഴിക്കുന്നതിനിടെ മേശപ്പുറത്തേക്ക് ബോധംകെട്ടുവീണു, ഭിക്ഷക്കാരനെന്ന് കരുതി യുവാവിനെ തെരുവിലുപേക്ഷിച്ച് ഹോട്ടൽ ജീവനക്കാർ, 34കാരന്റെ ജീർണിച്ച ശരീരം കണ്ട് നെഞ്ച്പൊട്ടി വീട്ടുകാർ
19 Sep 2025 1 min read
BREAKING NEWS
10 ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനം, കാളിസിന്ധ് നദിയിൽ 20 കി.മീ. ചുറ്റളവിൽ അരിച്ചുപെറുക്കി!! ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് മുങ്ങിയ ബിജെപി നേതാവിന്റെ മകനെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്ന്, വ്യാജ മരണം ക്രിയേറ്റ് ചെയ്തത് 1.40 കോടിയുടെ കടത്തിൽനിന്ന് രക്ഷപ്പെടാൻ
19 Sep 2025 1 min read
BREAKING NEWS
കൂടെ താമസിച്ചിരുന്നയാളുടെ വംശീയ അധിക്ഷേപം സഹിക്കാൻ കഴിഞ്ഞില്ല, കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ യുഎസ് പൊലീസ് വെടിവച്ച് കൊന്നു, മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയത്തോട് സഹായമഭ്യർത്ഥിച്ച് കുടുംബം
19 Sep 2025 1 min read
BREAKING NEWS
 കൊല മാതാവിന്റെ നിർദേശപ്രകാരം!! 10 വർഷമായി പ്രണയത്തിലായിരുന്ന ദളിത് യുവാവിനൊപ്പം മകൾ ഇറങ്ങിപ്പോയി, യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം നാലുപേർ അറസ്റ്റിൽ,
19 Sep 2025 1 min read
1 2 … 885 886 887 888 889 … 1,220 1,221