Pathram Online
  • Home
  • NEWS
    316921

    ‘ഹായ്, ഫോൺ തുറക്കാൻ പറ്റുന്നില്ല, പാസ്‌വേഡ് തരാമോ?’ ഐഫോൺ മോഷ്ടിച്ച കള്ളന്റെ മെസേജ്; തെളിവുകൾ നൽകിയിട്ടും പൊലീസ് നോക്കുകുത്തിയായി നില്ക്കുന്നെന്ന് ആരോപണം

    316918

    ‘സർ സി.പിയെ ജന്തുവായ ഹിന്ദുവെന്ന് വിളിച്ച സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയർ ചിന്തിക്കുക തന്നെ വേണം’: പി. ജയരാജൻ

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316910

    പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

    316911

    ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, വാഹനം പൂർണമായും കത്തിനശിച്ചു

  • CINEMA

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

10 ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനം, കാളിസിന്ധ് നദിയിൽ 20 കി.മീ. ചുറ്റളവിൽ അരിച്ചുപെറുക്കി!! ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് മുങ്ങിയ ബിജെപി നേതാവിന്റെ മകനെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്ന്, വ്യാജ മരണം ക്രിയേറ്റ് ചെയ്തത് 1.40 കോടിയുടെ കടത്തിൽനിന്ന് രക്ഷപ്പെടാൻ

by pathram desk 5
September 19, 2025
A A
10 ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനം, കാളിസിന്ധ് നദിയിൽ 20 കി.മീ. ചുറ്റളവിൽ അരിച്ചുപെറുക്കി!! ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് മുങ്ങിയ ബിജെപി നേതാവിന്റെ മകനെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്ന്, വ്യാജ മരണം ക്രിയേറ്റ് ചെയ്തത് 1.40 കോടിയുടെ കടത്തിൽനിന്ന് രക്ഷപ്പെടാൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഭോപ്പാൽ: പത്ത് ദിവസത്തിലേറെ ദിവസം പൊതുജനങ്ങളേയും പോലീസിനേയും കബളിപ്പിച്ച് മുങ്ങിയ ബിജെപി നേതാവിന്റെ മകൻ ഒടുവിൽ പിടിയിൽ. കടക്കെണിയിൽ നിന്നു രക്ഷനേടാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ബിജെപി നേതാവ് മഹേഷ് സോണിയുടെ മകൻ വിശാൽ സോണിയാണ് ഒടുവിൽ പിടിയിലായത്.

1.40 കോടി രൂപയുടെ കടത്തിൽനിന്ന് രക്ഷപ്പെടുന്നതിനായിവിശാൽ സോണി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. സെപ്റ്റംബർ 5-ന് കാളിസിന്ധ് നദിയിൽ ഒരു കാർ മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് ഈ നാടകീയ സംഭവങ്ങളുടെ തുടക്കം. മുങ്ങൽ വിദഗ്ദ്ധരെത്തി ആദ്യം വാഹനം പുറത്തെടുത്തു. എന്നാൽ കാറിൽ ആരേയും കണ്ടെത്താനായില്ല. ബിജെപി നേതാവ് വിശാൽ സോണിയുടേതാണെന്ന് കാറെന്ന് തിരിച്ചറിഞ്ഞതോടെ വലിയ തോതിലുള്ള രക്ഷാപ്രവർത്തനത്തിന് തുടക്കമായി.

തുടർന്നു 10 ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനം. മധ്യപ്രദേശിലെ കാളിസിന്ധ് നദിയിൽ പോലീസും സംസ്ഥാന ദുരന്തനിവാര സേനയും മറ്റു സംവിധാനങ്ങളും 20 കിലോമീറ്ററോളം പരിധിയിൽ അരിച്ചുപെറുക്കി. ഇതിനിടെ വിശാലിന്റെ പിതാവും ബിജെപി നേതാവുമായ മഹേഷ് സോണി രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ആരോപിച്ചതിനെ തുടർന്ന്, തിരിച്ചിൽ ഊർജിതമാക്കി. മൂന്ന് വ്യത്യസ്ത സംഘങ്ങൾ 20 കിലോമീറ്റർ ദൂരത്തോളം ഏകദേശം രണ്ടാഴ്ചയോളം നദിയിൽ തിരച്ചിൽ നടത്തി.

Related Post

‘ഹായ്, ഫോൺ തുറക്കാൻ പറ്റുന്നില്ല, പാസ്‌വേഡ് തരാമോ?’ ഐഫോൺ മോഷ്ടിച്ച കള്ളന്റെ മെസേജ്; തെളിവുകൾ നൽകിയിട്ടും പൊലീസ് നോക്കുകുത്തിയായി നില്ക്കുന്നെന്ന് ആരോപണം

‘ഹായ്, ഫോൺ തുറക്കാൻ പറ്റുന്നില്ല, പാസ്‌വേഡ് തരാമോ?’ ഐഫോൺ മോഷ്ടിച്ച കള്ളന്റെ മെസേജ്; തെളിവുകൾ നൽകിയിട്ടും പൊലീസ് നോക്കുകുത്തിയായി നില്ക്കുന്നെന്ന് ആരോപണം

October 9, 2026
‘സർ സി.പിയെ ജന്തുവായ ഹിന്ദുവെന്ന് വിളിച്ച സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയർ ചിന്തിക്കുക തന്നെ വേണം’: പി. ജയരാജൻ

‘സർ സി.പിയെ ജന്തുവായ ഹിന്ദുവെന്ന് വിളിച്ച സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയർ ചിന്തിക്കുക തന്നെ വേണം’: പി. ജയരാജൻ

October 9, 2026
ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

October 9, 2026
പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

October 9, 2026

എന്നാൽ ദിവസങ്ങൾക്ക് ശേഷവും വിശാലിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ പോലീസിന് ചില സംശയങ്ങളുണ്ടായി. തുടർന്നു സ്റ്റേഷൻ ഹൗസ് ഓഫീസർ വിശാലിന്റെ മൊബൈൽ കോൾ വിവരങ്ങൾ ശേഖരിച്ചപ്പോൾ അയാൾ മഹാരാഷ്ട്രയിലുണ്ടെന്ന് വ്യക്തമായി. മധ്യപ്രദേശിൽ വിശാലിനായി തിരച്ചിൽ തകൃതിയായി നടക്കുമ്പോൾ ഈ സമയമത്രയും വിശാൽ മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയായിരുന്നു.

. തുടർന്ന് മധ്യപ്രദേശ് പോലീസ്, മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ സംഭാജി നഗർ ജില്ലയിലെ ഫർദാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിശാലിനെ പിടികൂടി. ചോദ്യം ചെയ്യലിൽ, താൻ 1.40 കോടിയിലധികം രൂപയുടെ കടബാധ്യതയിൽ മുങ്ങിയിരിക്കുകയാണെന്നും വിശാൽ സമ്മതിച്ചു.

താൻ മരിച്ചെന്നു വരുത്തിത്തീർത്ത് മരണ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ബാങ്ക് വായ്പകൾ എഴുതിത്തള്ളുമെന്ന വിവരത്തെ തുടർന്നാണ് ഇത്തരമൊരു നാടകത്തിന് ശ്രമിച്ചതെന്നും വിശാൽ പറഞ്ഞു. ഇതിനായി സെപ്റ്റംബർ 5-ന് പുലർച്ചെ 5 മണിക്ക് ഗോപാൽപുരയ്ക്ക് സമീപത്തേക്ക് ഒരു ട്രക്ക് ഡ്രൈവറെ വിളിച്ച് വരുത്തിയ ശേഷമാണ് നാടകം നടത്തിയത്. നദിക്കരയിലെത്തി കാറിന്റെ ഹെഡ്ലൈറ്റുകൾ അണച്ച ശേഷം വാഹനം നദിയിലേക്ക് തള്ളിയിട്ടു. തുടർന്ന് ട്രക്ക് ഡ്രൈവറുടെ ബൈക്കിൽ ഇന്ദോറിലേക്ക് കടന്നു. പിന്നീട് തന്റെ ‘മരണം’സംബന്ധിച്ച് പത്രങ്ങളിൽ വന്ന വാർത്ത വായിച്ചറിഞ്ഞ ശേഷം, വിശാൽ മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു.

അതേസമയം പോലീസിന്റെ വലയിലായെന്ന് തിരിച്ചറിഞ്ഞതോടെ വിശാൽ അടുത്ത നാടകവും പുറത്തെടുത്തു. പോലീസ് താൻ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയെന്ന വിവരം ലഭിച്ചപ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകൽ നാടകം പുറത്തെടുത്തത്. വസ്ത്രങ്ങൾ വലിച്ചുകീറി, പൊടിയിൽ കിടന്നുരുണ്ട് ഫർദാപുർ പോലീസ് സ്റ്റേഷനിൽ ഒരു പരാതിയും നൽകി.

അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ് പോലീസ് വിശാലിന്റെ അച്ഛനെയും സഹോദരങ്ങളെയും ചോദ്യം ചെയ്തിരുന്നു. അവൻ ബന്ധുക്കളോടൊപ്പം താമസിക്കുകയാണെന്ന് തങ്ങൾക്ക് സംശയമുണ്ടായിരുന്നതായി അവർ സമ്മതിക്കുകയും ചെയ്തിരുന്നു. സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുന്നതിന് ഒരാളെ ശിക്ഷിക്കാൻ നിയമ വ്യവസ്ഥകളില്ലാത്തതിനാൽ, ഔദ്യോഗികമായി കേസെടുക്കാതെ വിശാലിനെ കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു.

പാക്കിസ്ഥാൻ നടത്തിയത് ​ഗുരുതര ചട്ടലംഘനം, അത് മാപ്പുപറച്ചിലല്ല, ഖേദപ്രകടനം മാത്രം!! ക്രോഫ്റ്റും പാക്ക് കോച്ചുമായി നടത്തിയ ചർച്ചയ്ക്കിടയിലേക്ക് മീഡിയ മാനേജർ പ്രവേശിച്ചും വീഡിയോ ചിത്രീകരിച്ചതും അനധികൃതമായി… നടപടിയുണ്ടാകും- ഐസിസി

Tags: bjpfake death create
SendShareTweetShare

pathram desk 5

Next Post
ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയോ, ക്യാപിറ്റൽ ഫീസോ വാങ്ങുന്നത് ശിക്ഷാർഹം- പരാതി ലഭിച്ചാൽ നടപടി, കുട്ടികളെ ആറാം വയസിൽ ഒന്നാംക്ലാസിൽ ചേർത്താൽ മതി, തീരുമാനം അടുത്തവർഷം- വി ശിവൻകുട്ടി

രക്തസമ്മർദത്തിൽ വ്യതിയാനം!! നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ വെറും 50 രൂപയുടെ കച്ചവടമാണ് എന്റെ റസ്റ്റോറന്റിൽ നടന്നത്, എന്റെ വേദന നിങ്ങൾ മനസിലാക്കണം, ദാരിദ്രം പറഞ്ഞ്  കങ്കണ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.