CRIME
5,513 articles
BREAKING NEWS
രമേശ് ചെന്നിത്തലയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പേരുകള് ഉണ്ടല്ലോ, പിന്നെയെന്തിന് നിയമപരമായി പണം കൈപ്പറ്റിയ വീണക്കെതിരെ മാത്രം കേസെടുത്തു, പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്താല് സംസ്ഥാന വ്യാപക പ്രതിഷേധം, സര്ക്കാര് നിലപാട് കാത്ത് സിപിഎം
BREAKING NEWS
മൂന്നു സ്കൂൾ വിദ്യാർഥികൾ ഒരു ബൈക്കിൽ, അമിത വേഗത്തിൽ പാഞ്ഞ ബൈക്ക് കാൽനട യാത്രികനെ ഇടിച്ചു തെറുപ്പിച്ചു, ദാരുണാന്ത്യം!! ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളിലൊരാൾ റോഡിലേക്ക് തെറിച്ചുവീണു, വീണ സുഹൃത്തിനെയും ഉപേക്ഷിച്ച് ബൈക്ക് നിർത്താതെ പോയി
BREAKING NEWS
പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; ദുരൂഹത, അന്വേഷണം ശക്തമാക്കി പൊലീസ്
BREAKING NEWS
കെഎസ്യു പ്രവര്ത്തകനെ തടഞ്ഞുനിര്ത്തി, വണ്ടിയുടെ താക്കോല് ഊരിയെടുത്തു, പിന്നാല് സ്റ്റീല് വളയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ക്രൂര മര്ദനം, എട്ട് എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരെ കേസ്
BREAKING NEWS
പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ചു, ചോദ്യപേപ്പർ ചാറ്റിജിപിടി ഇട്ട് ഉത്തരങ്ങൾ തേടി, പിടിക്കപ്പെട്ടതോടെ ഐഐടി വിദ്യാർഥി ജീവനൊടുക്കി!! എന്റെ മകനെ കൊലപ്പെടുത്തിയതാണ്, അവൻ കടുത്ത പീഡനത്തിന് ഇരയായി- വിദ്യാർഥിയുടെ അമ്മ, ഏഴുമാസത്തിനിടെ ഐഐടി ബോംബെയിൽ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാർഥികൾ