CRIME
5,489 articles
BREAKING NEWS
ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേട്… ‘കള്ളന്മാരുടെ വീട്’ സിനിമയുടെ സംവിധായകൻ മോഷണക്കേസിൽ അറസ്റ്റിൽ, പിടിയിലായത് ട്രെയിൻ യാത്രക്കാരിയുടെ 80,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന്, കൂടാതെ പരിശോധനയിൽ 5 ലാപ്ടോപ്പുകളും കണ്ടെടുത്തു, സിനിമ പൊട്ടിയതോടെ ബാധ്യത തീർക്കാൻ മോഷണത്തിലേക്ക് തിരിഞ്ഞു- പ്രതിയുടെ മൊഴി
BREAKING NEWS
ഇന്നലെ ഉച്ച മുതല്‍ ലഹരിയില്‍, മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചതായും സംശയം, സുഹൈലിനെതിരെ നരഹത്യാ കുറ്റം ചുമത്തി പൊലീസ്, കുറ്റബോധമില്ലാതെ പ്രതി
BREAKING NEWS
എസ്എഫ്‌ഐ പ്രവര്‍ത്തകരാണോയെന്ന് ചോദിച്ചു, പിന്നാലെ ക്രൂര മര്‍ദനം, ഇടിവളകൊണ്ടും കമ്പ് കൊണ്ടും അടിച്ചു, നിലത്തിട്ട് ചവിട്ടി, ആശുപത്രിയില്‍ കയറി അതിക്രമം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
BREAKING NEWS
‘ചോദിക്കാനും പറയാനും ആരും വരില്ല, ജീവിക്കാനും നിവ്യത്തിയില്ല’; പെൺകുട്ടികളെ വലയിലാക്കാൻ കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ ഒന്നാംപ്രതിയുടെ ആസൂത്രിത നീക്കം; പരാതി നൽകാൻ ആരും തയ്യാറാകുന്നില്ലെന്ന് പോലീസ്
BREAKING NEWS
എട്ട് വർഷത്തിനിടെ നടന്ന നാല് അന്വേഷണങ്ങളും അട്ടിമറിക്കപ്പെട്ടു, പ്രതികൾക്കൊപ്പം പൊലീസുകാരും കൂട്ടുനിന്നു, ബാലുവിന്റെ കയ്യിൽനിന്നു പണംകൈപ്പറ്റിയവർ തന്നെ അവനെ ചതിച്ച് അപായപ്പെടുത്തി, നിയമപോരാട്ടം തുടരുമെന്ന് ബാലഭാസ്കറിന്റെ മാതാപിതാക്കള്‍