CRIME

6,141 articles

BREAKING NEWS
എട്ടുമാസം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങി, എട്ടുമാസത്തോളം 10, 000 രൂപവെച്ച് അടച്ചു, രണ്ടുമാസമായി അടവ് മുടങ്ങി… ഇനി ഞാൻ വരിക സഹോദരനുമായി… ഫോണിലൂടെയും നേരിട്ടും ഭീഷണി!! എല്ലാവരും എന്റെ മക്കളെ നോക്കണേ… കുറിപ്പെഴുതിവച്ച് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി
14 Feb 2026 1 min read
BREAKING NEWS
എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസുകാരി ഒരു വർഷമായി ലൈംഗികാതിക്രമത്തിന് ഇര, കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുൻപും പീഡനത്തിന് ഇരയായി… മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത പിതാവും സംശയത്തിന്റെ നിഴലിൽ, ഇയാൾ മദ്യപാനത്തിന് അടിമ… പോക്സോ കേസെടുത്ത് പോലീസ്, മകൾ പീഡിപ്പിക്കപ്പെട്ട കാര്യം അറിയില്ല- അമ്മ
14 Feb 2026 1 min read
BREAKING NEWS
പിതാവ് അസുഖം ബാധിച്ച് മരിച്ചത് അമ്മയുടെ ദുര്‍മന്ത്രവാദത്തിനാലെന്ന് ഓണ്‍ലൈന്‍ ജോത്സ്യന്‍, ഉറങ്ങിക്കിടന്ന 55 കാരിയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് മകളും ഭര്‍ത്താവും, സംസ്കാരം ധൃതിപിടിച്ച് നടത്താന്‍ ശ്രമിച്ചത് വിനയായി, അന്വേഷണത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം
13 Feb 2026 1 min read
BREAKING NEWS
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു, ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി, പീഡനം നടന്നത് വ്യത്യസ്ത വാഹനങ്ങളില്‍ വച്ച്, രണ്ട് പേര്‍ അറസ്റ്റില്‍, പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്പെന്‍ഷന്‍
13 Feb 2026 1 min read
BREAKING NEWS
ന്യൂറോ സർജനെന്നു പറഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതിയുടെ ആൾമാറാട്ടം, രാവിലെയെത്തിയത് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… അവിടുന്ന് മുങ്ങി വേഷം മാറി നേരെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിവീണു
13 Feb 2026 1 min read
1 2 … 706 707 708 709 710 … 1,228 1,229