BREAKING NEWS സഹോദരി ചോദിച്ചാൽ അപ്പോൾ പൈസ എടുത്തുകൊടുക്കും, താൻ മദ്യപിക്കാൻ ചോദിച്ചാൽ തരില്ല- മകൻ!! വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം- യുവാവ് അറസ്റ്റിൽ October 1, 2026
BREAKING NEWS ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തിട്ടില്ല, ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് പറഞ്ഞത്, സ്വർണം പൂശാൻ കൊണ്ടുപോയത് തന്നോട് പറയാതെ, മുരാരി ബാബു പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തന്ത്രി കണ്ഠര് രാജീവര് October 8, 2025
BREAKING NEWS നാട് കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിനെതിരെ ജനങ്ങൾ സംഘടിക്കും, മാധ്യമങ്ങൾക്ക് മുമ്പിലേക്ക് ഏതെങ്കിലും ദിവ്യനെ എറിഞ്ഞ് കൊടുത്ത് രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ട, ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ‘അവതാരമോ’, ഉദ്യോഗസ്ഥരോ അല്ല സർക്കാരാണ്, സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ October 8, 2025
BREAKING NEWS പിടിമുറുകുന്നു… മമ്മൂട്ടി ഹൗസിലും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ കാർ കടത്തിനു പിന്നിൽ വൻ ശൃംഖലയെന്ന് അന്വേഷണ സംഘം, വാഹനങ്ങൾ കടത്തിയത് വ്യാജ രേഖകളും ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ച് October 8, 2025
BREAKING NEWS സ്കൂൾ വിട്ടുവരുമ്പോൾ വഴിയിൽ വച്ചു വാക്കുതർക്കം, യുവാവ് വീട്ടിൽ നിന്ന് ബ്ലേഡെടുത്തുകൊണ്ടു വന്ന് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറുത്തു!! കഴുത്തിൽ പത്തോളം തുന്നലുകൾ, കൊടുക്രൂരത കാട്ടിയത് വിദ്യാർഥിയെ ഓടിച്ചിട്ടു പിടിച്ചുനിർത്തി, കുളത്തൂർ സ്വദേശി അറസ്റ്റിൽ October 8, 2025
BREAKING NEWS ശബരിമലയിലെ ദ്വാരപാലക ശില്പം കോടികൾക്ക് വിറ്റു, കളവ് നടന്നത് ദേവസ്വം ബോർഡിന്റെ അറിവോടെ, തലപ്പത്തിരിക്കുന്നത് കള്ളന്മാർ, ശില്പം ആരുടെ വീട്ടിലാണുള്ളതെന്നതിന് സർക്കാർ ഉത്തരം നൽകണം October 7, 2025