CRIME
5,510 articles
BREAKING NEWS
റിപ്പോർട്ടർ ടിവി മാധ്യമ ബലാത്സംഗം നടത്തുന്ന കൊള്ള സംഘമായി മാറി, പണം വാങ്ങി നൽകിയ മെമന്റോ തിരികെ നൽകാനാണ് താന്‍ വന്നത്, തന്റെ പ്രതിച്ഛായ തകർത്ത് ടിആർപി കൂട്ടാനാണ് മാധ്യമങ്ങളുടെ ശ്രമം- ടോം ജോസഫ്
BREAKING NEWS
സഹോദരനെ വിളിക്കാന്‍ അമ്മയ്ക്കൊപ്പം റോഡിലേക്ക് പോയി, നാലുവയസുകാരനെ ഇറക്കുന്നതിനിടെ സ്കൂള്‍ ബസ് മുന്നോട്ടെടുത്തു, ടയര്‍ കയറിയിറങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
BREAKING NEWS
എന്നാ കിടുക്കാച്ചി ബിസിനസ് ഐഡിയയാ ചേട്ടാ… തമിഴ്നാട്ടിൽ നിന്ന് കിലോയ്ക്ക് 1- 5 രൂപയ്ക്ക് റേഷനരി വാങ്ങും, ഗോഡൗണിൽ കൊണ്ടുപോയി കുളിപ്പിച്ച് കുട്ടപ്പനാക്കി മേമ്പൊടിക്ക് പോളീഷുമടിച്ച് പുതിയ ബ്രാൻഡായി 50-60 രൂപയ്ക്ക് വിൽക്കും… എബിആർ മോഡേൺ റൈസ് മില്ലിൽ നിന്ന് 20.6 ടൺ റേഷനരി പിടികൂടി
BREAKING NEWS
‘മിഠായി തരാം‘ എന്ന് പറഞ്ഞ് വിളിച്ചു, നിരസിച്ചപ്പോൾ; പിന്നാലെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമം: ഒൻപതാം ക്ലാസുകാരി അപരിചിതയുടെ കൈ കടിച്ച് ഓടി രക്ഷപ്പെട്ടു, ‘ആ സ്ത്രീ പിന്നാലെ വന്ന ബൈക്കിൽ കയറി പോയി‘യെന്ന് പെൺകുട്ടി; സംഭവം പിറവത്ത്
BREAKING NEWS
പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്സോ കേസ് അതിജീവിതകളെ കാണാതായി, തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്