CRIME
5,491 articles
BREAKING NEWS
ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചു, ശോഭാ സുരേന്ദ്രന്‍ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്
BREAKING NEWS
വാട്സ് ആപ്പ് വഴി പരിചയത്തിലായി, ഭര്‍ത്താവറിയാതെ ഏഴ് വര്‍ഷം പ്രണയം, ഒടുവില്‍ ബന്ധത്തിന് തടസമായപ്പോള്‍ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന് ഭാര്യയും കാമുകനും, പിന്നാലെ മോഷണ നാടകം
BREAKING NEWS
‘പുഴുത്ത പട്ടി’, പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരിക, ജാതി പറഞ്ഞും നിറത്തിന്റെ പേരിലും കൊടിയ അധിക്ഷേപം, നിതിന്‍ രാജ് നേരിട്ടത് ക്രൂര പീഡനം, മൃതദേഹത്തിനരികില്‍ കരഞ്ഞ് തളര്‍ന്ന് മാതാപിതാക്കള്‍
BREAKING NEWS
“ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല”, ഇത് ഇറാന് ദോഷം ചെയ്യും, 21 മണിക്കൂര്‍ നീണ്ട ഇറാൻ-യുഎസ് ചർച്ച വന്‍ പരാജയം, യുഎസിന്റെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇറാൻ
BREAKING NEWS
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു, സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പരാതി കൊടുത്തിട്ടും നടപടിയില്ല, പരാതി പിന്‍വലിക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് വ്യാപാരി നേതാവ്