CRIME
5,507 articles
BREAKING NEWS
ചങ്കുറപ്പുുള്ളവനാ എന്റെ മകന്‍… നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ തള്ളിയിട്ട് കൊന്നതാ… എനിക്കത് നന്നായി അറിയാം, പ്രിന്‍സിപ്പലും ഉത്തരവാദിയാണ്, അഞ്ചരക്കണ്ടി ദന്തൽ കോളജിന് മുന്നില്‍ തളര്‍ന്ന് വീണ് നിതിന്റെ പിതാവ്
BREAKING NEWS
‘ഇത് റേസിസമാണ്… നോർത്തും സൗത്തും തമ്മിലുള്ള വംശീയ വിഭജനം…’ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ മോദിയുടെ നിറം കറുത്തതായതെങ്ങനെ?? ബംഗാളില്‍ പോയപ്പോള്‍ ടാഗോറിനെപ്പോലെ താടി നീട്ടി വളര്‍ത്തി, ‘50 ഷേയ്ഡ്സ് ഓഫ് മോദിജി’, വിവാദമായി മോദിയുടെ മേക്കപ്പ്
BREAKING NEWS
അയൽക്കാരനുമായി രഹസ്യബന്ധം; പെട്ടെന്നൊരു നാൾ മകളെ കാണാനില്ല; ‘അവൾ ഒരാൾക്കൊപ്പം തമിഴ്നാട്ടിലേക്ക് പോയെന്ന്‘ കള്ളം; എല്ലാം പൊളിഞ്ഞു; വഴിവിട്ട ബന്ധത്തിന് എതിരുനിന്ന 16 കാരിയെ കിണറ്റിൽ കല്ല് കെട്ടി താഴ്ത്തി കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം
BREAKING NEWS
പിണറായി വിജയന്റെ മകന്റെ രഹസ്യ ക്ഷേത്ര ദര്‍ശനം പകര്‍ത്തി, മാധ്യമപ്രവര്‍ത്തകന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ ഡിലീറ്റി ചെയ്യിപ്പിച്ചു
BREAKING NEWS
ഒരു മാസം മുമ്പ് ചെങ്ങന്നൂരിൽ വയോധികൻ മരിച്ച സംഭവത്തിൽ സംശയം; സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചപ്പോൾ എല്ലാം സഹോദരന്റെ പേരിലാക്കിയിരിക്കുന്നു; ഇന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും