CRIME
5,501 articles
BREAKING NEWS
കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്, അവർ തെരുവിൽ അഴിഞ്ഞാടുകയാണ്, ഒ ജെ ജനീഷിന് അധ്യക്ഷ സ്ഥാനത്ത് തുടരാൻ അർഹനല്ല, ഒരു കേന്ദ്രമന്ത്രിയെയാണ് സംസ്ഥാനമന്ത്രി അപായപ്പെടുത്താന്‍ ശ്രമിച്ചത്, വിമര്‍ശനവുമായി പി കെ കൃഷ്ണദാസ്
BREAKING NEWS
എസ്എഫ്ഐക്കാരുടെ അമ്മാവനാണോ ഗ്യാനേഷ് കുമാർ?? എന്തിനാണ് ഇത്ര പ്രകോപിതരാകുന്നത്, യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഗുണ്ടാതാവളമാക്കേണ്ട സ്ഥലമല്ല,
BREAKING NEWS
“ഇത് കേരളം പൊറുക്കില്ല”, ചെന്നായ്ക്കളെപ്പോലെ ഹോസ്റ്റലില്‍ ചാടി വീണ് വിദ്യാര്‍ത്ഥികളെ മര്‍ദിക്കാന്‍ ആരാണ് ഉത്തരവിട്ടത്?? കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന്റെ നാണംകെട്ട അധ്യായങ്ങള്‍ മറച്ചുവെയ്ക്കാനാണിതെല്ലാം, വിമര്‍ശനവുമായി ബിനോയ് വിശ്വം
BREAKING NEWS
മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം, കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചു, പിന്നില്‍ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോണ്‍ഗ്രസ്
BREAKING NEWS
വരുമാനം കുറഞ്ഞു, കടം കയറി കുത്തുപാളയെടുത്തു നിൽക്കുന്ന സമയത്ത് കള്ളനോട്ട് അടിക്കുന്നതിനെ കുറിച്ച് ഇൻസ്റ്റാഗ്രം റീൽ, ഒന്നും നോക്കിലില്ല റീലിട്ടയാളെ വിളിച്ച് ശിഷ്യനായി, ദക്ഷിണയായി 10000 രൂപയുടെ കള്ളനോട്ടും നൽകി- പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിൽ