CRIME
6,109 articles
BREAKING NEWS
മൂന്നുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്നു, വിദേശത്തുനിന്ന് ഗർഭിണിയായതോടെ സ്വന്തം വീട്ടുകാരുപോലുമറിയാതെ നാട്ടിലെത്തി. 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഏൽപിച്ചത് കൂട്ടുകാരിയുടെ അമ്മയെ!! നവജാത ശിശുവിനെ ഉപേക്ഷിച്ചത് പത്തനംതിട്ട സീതത്തോട് സ്വദേശിനി
BREAKING NEWS
വേഷംമാറിയെത്തി 80-കാരിയെ ആക്രമിച്ച് മാല കവർന്ന സംഭവത്തിൽ വഴിത്തിരിവ്; പ്രതിയെ കണ്ടെത്തി, രണ്ട് കുട്ടികളുടെ അമ്മയായ അയൽവാസി
BREAKING NEWS
മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ലോഡ്ജ് വളഞ്ഞ പോലീസ് കണ്ടത് പ്രതിയ്ക്കൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി; പിടികൂടി; പെൺകുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയെന്നും വിവരം
BREAKING NEWS
അമ്മയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയം; ഒൻപതാം ക്ലാസുകാരിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 22-കാരൻ അറസ്റ്റിൽ
BREAKING NEWS
സൗജന്യമായി ട്യൂഷന് വരാനാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ നിരന്തരം ശല്യപ്പെടുത്തി, വഴങ്ങിയില്ലെങ്കില്‍ പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്ന് ഭീഷണി, അധ്യാപകനെ മുട്ടയെറിഞ്ഞും ചെരുപ്പുമാല അണിയിച്ചും ക്യാമ്പസിലൂടെ നടത്തി വിദ്യാര്‍ത്ഥികള്‍