CRIME
6,107 articles
BREAKING NEWS
നായയെ കാറില്‍കൊണ്ടുവന്ന് തെരുവിലിറക്കിവിട്ടു, പിന്നാലെ കരഞ്ഞോടിയ നായയെ കാര്‍ പിന്നിലേക്കെടുത്ത് ഇടിച്ചുകൊന്നു, വാഹനം ഇടിപ്പിച്ചത് നിരവധി തവണ
BREAKING NEWS
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്നെത്തി മാല കവർന്നു; അന്വേഷണം വഴിതെറ്റിക്കാൻ ഊടുവഴികളിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചു; 200ഓളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്; ഒടുക്കം ഒരാൾ പിടിയിലായി
BREAKING NEWS
പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; അഗതിമന്ദിരത്തിലെ ജീവനക്കാരിയുടെ പരാതി; ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ
BREAKING NEWS
ജീൻസും ടോപ്പും വേഷം; കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കിൽ; രണ്ടാം വർഷ ഡിഗ്രി പരീക്ഷയ്ക്കുള്ള തിരക്കിലാണ്
BREAKING NEWS
പോക്സോ കേസ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യാൻ ഉത്തരവ്; വിധി കേട്ടതും കോടതിയിൽ നിന്നും ഇറങ്ങിയോടി യുവാവ്; തിരച്ചിൽ ഊർജിതമാക്കി; നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം