BREAKING NEWS 18 വർഷം മുമ്പ് പെരിന്തൽമണ്ണയിൽ സംഭവിച്ച കൊലപാതകം, തടിമിൽ മാനേജരെ കൊന്ന് മൃതദേഹം അറക്കപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച് പ്രതികൾ കടന്നുകളഞ്ഞു; വർഷങ്ങളായ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതി, പ്രതി അസമിൽ പിടിയിൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS പരസ്യമായി മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നു, ഇൻസ്റ്റഗ്രാമിലൂടെയും ഫോൺ കോളുകളിലൂടെയും നിരന്തരം ബലാത്സംഗ ഭീഷണികള്‍, തനിക്കെതിരെയുള്ള കേസ് ഇതുവരെ പിന്‍വലിച്ചില്ല, പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ വെട്ടിലായി 15 കാരി August 2, 2026
BREAKING NEWS ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ…. അല്ലെങ്കില്‍ ബലാത്സംഗം ചെയ്യും, അടുത്ത നിര്‍ഭയ ആകണോ?? ജെഎന്‍യു യൂണിയന് വൈസ് പ്രസിഡന്റ് ഗോപിക കെ ബാബുവിന് ഭീഷണി സന്ദേശം August 2, 2026
BREAKING NEWS ഇതൊരുമാതിരി ഇല്ലത്തു നിന്നും പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയിട്ടുമില്ലെന്നപോലായല്ലോ?ശബരിമലയിലേയ്ക്ക് മിൽമയിൽ നിന്നും കയറ്റിവിട്ട നെയ്യ് എവിടെ? മറിച്ചുവിറ്റതായി സംശയം, വിജിലൻസ് അന്വേഷണം; പോലീസിൽ പരാതി നല്കി ക്ഷീരവികസന വകുപ്പ് August 2, 2026
BREAKING NEWS ബിജെപി, കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ നുണ പ്രചരിപ്പിക്കാന്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു, വ്യക്തിഹത്യയും സ്ത്രീകളെ അപമാനിക്കലും ഇക്കൂട്ടരുടെ പതിവ് രീതി, എസ്എഫ്ഐ നേതാക്കളെ എംഡിഎംഎ പ്രതികളാക്കി വീഡിയോ പ്രചരിപ്പിച്ചു, ശശികല ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ പരാതി August 1, 2026
BREAKING NEWS മകനുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് താക്കീത് ചെയ്തു, പിന്നാലെ വാക്കുതര്‍ക്കം, 45കാരനെ തള്ളിയിട്ട് കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു, പ്രയാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍ August 1, 2026