CRIME
6,074 articles
BREAKING NEWS
എന്തിനീ കൊടുംപാതകം സ്ത്രീയേ… ആദ്യം കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം മുക്കിക്കൊന്നു, പിന്നാലെ ഇളയകുട്ടിയേയും!! മൂന്നും അഞ്ചും വയസുള്ള കുരുന്നുകൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം കൊലപാതകം, ഭാവി ജീവിതത്തിന് മക്കൾ തടസമായതിനാൽ കൊന്നു- യുവതിയുടെ കുറ്റസമ്മതം
BREAKING NEWS
സഹോദരനെ കൂട്ടി സ്റ്റാഫ് റൂമിലെത്തി അധ്യാപികയെ അസഭ്യം പറഞ്ഞു; മാന്യമായി സംസാരിക്കണമെന്ന് പറഞ്ഞ അധ്യാപകന് മർദ്ദനം; പത്തിരിപ്പാല ഗവ. കോളേജിൽ വിദ്യാർഥിക്കെതിരെ കേസ്
BREAKING NEWS
ലോഹഗഡ് കൊലക്കേസ്: ആദ്യം പദ്ധതിയിട്ടത് കേതന്റെ കൈ കാലുകൾ അടിച്ചു തകർക്കാൻ, സുഹൃത്ത് എതിർത്തതോടെ ആ ശ്രമം ഉപേക്ഷിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചു, ചാറ്റ്ജിപിടി ഉപയോഗിച്ചും കൊലപാതകം ആസൂത്രണം ചെയ്തു, കേതനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് സിയ പലരോടും പറഞ്ഞിരുന്നു- പോലീസ് കുറ്റപത്രം
BREAKING NEWS
‘വിളവ് തിന്നുന്ന വേലികൾ‘ ; സംസ്ഥാനത്ത് 1600 ഉദ്യോഗസ്ഥർ അഴിമതിക്കാരുടെ പട്ടികയിൽ, 250 പേർ റെഡ് കാറ്റഗറിയിൽ’; അധികവും ഡിജിറ്റൽ കൈക്കൂലി, എഐ നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം
BREAKING NEWS
ഇനി ശാന്തമായി ഉറങ്ങാം മക്കളേ… നിങ്ങളുടെ പ്രിയപ്പെട്ടവരുടെ രക്തം വീഴ്ത്തിയ അവസാനത്തെ ശത്രുവിനേയും നമ്മുടെ രാജ്യത്തിന്റെ കാവൽഭടന്മാർ തീർത്തിരിക്കുന്നു… പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ വധിച്ച് ഇന്ത്യൻ സൈന്യം, കൊല്ലപ്പെട്ടത് ലഷ്കർ കൊടുംഭീകരൻ മൂസ, ‘ഓപ്പറേഷൻ കൊറാഗ്’ തുടരുന്നു