CRIME
6,060 articles
BREAKING NEWS
മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു, മരണത്തിനു പിന്നിൽ കാഴ്ചപരിമിതിയെന്ന് കുറിപ്പ്
CRIME
രണ്ടു വയസുകാരിയുടെ മരണം കൊലപാതകം?- വീട്ടുകാരുടെ മൊഴികൾ തമ്മിൽ പരസ്പര ബന്ധമില്ല, സഹോദരന്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്ന് അമ്മ…രണ്ടു ദിവസം മുൻപ് പോലീസിനെ സമീപിച്ചത് 30 ലക്ഷം രൂപ കാണാനില്ലായെന്നു പറഞ്ഞ്, കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാർ…
CRIME
ഗുരുതരാവസ്ഥയിലുള്ള 20 കാരി മരുന്നുകളോട് പ്രതികരിക്കുന്നില്ല… ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകൾ, കഴുത്തിൽ ഷാളിട്ട് മുറുക്കി… സുഹൃത്ത് അനൂപ് സംശയരോഗി, സംഭവ ദിവസം പുറത്തുകണ്ടയാളെ സംശയിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു, പെൺകുട്ടി ഏറ്റുവാങ്ങിയത് ക്രൂര പീഡനം
CRIME
അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാൻ കിടന്ന രണ്ടു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; വീട്ടിൽ തീപിടിത്തമുണ്ടായതിന്റെ ലക്ഷണങ്ങൾ, സംഭവത്തിൽ ദുരൂഹത, കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുവിനേയും കസ്റ്റഡിയിലെടുത്ത് പോലീസ്
BREAKING NEWS
പ്രണയത്തിൽ നിന്ന് പിന്മാറി.., പെൺകുട്ടിയുടെ വീടിന്റെ ചില്ല് എറിഞ്ഞു തകർത്തു… സിറ്റൗട്ടിൽ കയറി ദേഹത്ത് പെട്രോളൊഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു