CRIME
6,068 articles
BREAKING NEWS
ഷഹബാസിനെ ഇല്ലാതാക്കാൻ കോപ്പുകൂട്ടിയത് സംഘം 57 എന്ന ഗ്രൂപ്പിലൂടെ, അടിയുണ്ടാക്കിയത് മൂന്നു സ്കൂളുകളിലെ കുട്ടികൾ തമ്മിൽ…, പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്, കൊലയ്ക്കുപയോഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി
BREAKING NEWS
‘മക്കൾക്ക് മാരകായുധങ്ങൾ കയ്യിൽ വച്ചുകൊടുത്തത് രക്ഷിതാക്കൾ!! പ്രതികളുടെ ഏട്ടൻമാർ എന്റെ കുട്ടിയെ അടിക്കുന്നത് നോക്കി നിന്നു, നീതി പീഠം കൈയ്യൊഴിഞ്ഞാല്‍ ഒരു തുണ്ട് കയറില്‍ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നില്‍ക്കുന്നത്’- ഷഹബാസിന്റെ പിതാവ്
BREAKING NEWS
‘സിനിമയിലെ വയലൻസും ലഹരിയും കുട്ടികളെ സ്വാധീനിക്കുന്നു സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കും’, പോലീസ് സുരക്ഷയിൽ ഷഹബാസ് പ്രതികൾക്ക് എസ്എസ്എൽസി പരീക്ഷയെഴുതാം, നടപടി പ്രതിഷേധ സാധ്യത കണക്കിലെടുത്ത്
BREAKING NEWS
സ്പായിലെ കണക്കു നോക്കിയില്ല, യുവതിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു, നാലു പവന്റെ സ്വർണം കവർന്നു, അഞ്ചംഗ സംഘം പിടിയിൽ
BREAKING NEWS
സഹപാഠിയുടെ മർദ്ദനമേറ്റ് ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരുക്ക്…, മൂക്കിൻറെ എല്ല് പൊട്ടി, ഇടതു വശത്തെ കണ്ണിന് താഴെ ആഴത്തിലുള്ള മുറിവ്, പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പോലീസ്