CRIME
6,069 articles
CRIME
തെളിവെടുപ്പ് ആരംഭിക്കാനിരിക്കെ അഫാൻ ലോക്കപ്പിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു
BREAKING NEWS
കയ്യിൽ ആവശ്യത്തിലധികം പണം, സലൂണിലെത്തിയ താനൂർ പെൺകുട്ടികൾ ആവശ്യപ്പെട്ടത് ലുക്ക് മാറ്റണമെന്ന്, തെരഞ്ഞെടുത്തത് 10,000 രൂപയുടെ ട്രീറ്റ്മെന്റ്- സലൂണിലെ മലയാളി, പെൺകുട്ടികളിലൊരാളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, യുവാവിനോട് കൂടെവരണമെന്ന് ആവശ്യപ്പെട്ടെന്ന് കുടുംബം
BREAKING NEWS
പിതാവിന്റെ കാർ നഷ്ടപ്പെട്ടു, അഫാൻ പണയം വച്ചതാകാമെന്ന് സംശയം, ‘മാല പണയം വയ്ക്കാൻ ചോദിച്ചു, പക്ഷെ കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന കിളവി തന്നില്ല, അതുകൊണ്ട് കൊന്ന് മാല ഊരിയെടുത്തു’- അഫാന്റെ മൊഴി
BREAKING NEWS
പൊതുമധ്യത്തിൽ മർദ്ദിച്ചു, വീട്ടിൽ വിളിച്ചു മോശം പറഞ്ഞു, ഫോൺ ബലമായി പിടിച്ചുമേടിച്ചുകൊണ്ടുപോയി, ലോ കോളേജ് വിദ്യാർഥിയുടെ ആത്മഹത്യയിൽ വിവാഹിതനായ ആൺ സുഹൃത്തിനെ താമസസ്ഥലം വളഞ്ഞിട്ട് പോലീസ് പിടികൂടി
BREAKING NEWS
കാക്കിക്കുള്ളിലെ കൊടും ക്രൂരത; സമരം കണ്ടുകൊണ്ട് നിന്ന 10-ാം ക്ലാസുകാരനെ പോലീസ് വലിച്ചിഴച്ച് വാനിൽ കയറ്റി, കൈയ്യിൽ ബൂട്ടിട്ട് ചവിട്ടി ക്രൂരമായി മർദിച്ചു, എസ്എസ്എൽസി പരീക്ഷയുള്ളതാണെന്നു കരഞ്ഞു പറഞ്ഞിട്ടും പോലീസ് വിട്ടയച്ചില്ല, പരീക്ഷയെഴുതിയത് പരുക്കുള്ള കൈയ്യുമായി