CRIME
6,072 articles
BREAKING NEWS
ഭര്‍ത്തൃസഹോദരനുമായി ചേര്‍ന്ന് കാമുകന്റെ ഫ്‌ലാറ്റില്‍ നിന്നും കോടികള്‍ മോഷ്ടിച്ചു, പിന്നാലെ പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് , യുവതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
BREAKING NEWS
മേഘയുടെ മരണത്തിനു പിന്നിൽ മലപ്പുറം സ്വദേശിയായ ഐ ബി ഉദ്യോഗസ്ഥൻ? സൗഹൃദത്തിലായത് പഞ്ചാബിൽ പരിശീലനത്തിനിടെ, വിവാഹത്തിലേക്ക് കടക്കാനിരിക്കെ ഉദ്യോഗസ്ഥൻ അതിൽനിന്ന് പിന്മാറി, താമസസ്ഥലത്തേക്കു പോകുന്നവഴിയിൽ റെയിൽവേ ട്രാക്കില്ല- ദുരൂഹതയെന്ന് പിതാവ്
BREAKING NEWS
കുഴിയെടുത്തത് കുഴൽക്കിണർ കുത്താനെന്നു പറഞ്ഞ്, ഭാര്യയുമായുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞ യുവാവിനെ ഭർത്താവും സുഹൃത്തും ചേർന്ന് ജീവനോടെ കുഴിച്ചുമൂടി, സംഭവം നടന്നത് കഴിഞ്ഞ ഡിസംബറിൽ, യുവാവിനെ കുഴിച്ചിട്ടത് കൈകാലുകൾ ബന്ധിച്ച്, വായിൽ ടേപ്പ് ഒട്ടിച്ച്- പ്രതികൾ പിടിയിൽ
BREAKING NEWS
2024 ൽ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി ജയിലിലായി, ജാമ്യത്തിലിറങ്ങിയ പ്രതി മകനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം- അറസ്റ്റിൽ, ആക്രമണം കുട്ടി സ്കൂൾ വിട്ട് വരുന്നതിനിടെ
BREAKING NEWS
ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഏഴു ഡിവൈഎഫ്ഐ പ്രവർത്തകരെ വെറുതെ വിട്ടു, പരാതിക്കാർ മൊഴിമാറ്റിയത് കേസിനു തിരിച്ചടിയായി