CINEMA
1,928 articles
BREAKING NEWS
ഫിറോസ് അരോപിച്ച ആ വലിയ അവാർഡ് മേടിച്ച വ്യക്തി റസൂൽ പൂക്കുട്ടി, പ്രണയം പരസ്യമാക്കി ടെലിവിഷൻ താരം സജ്ന നൂർ, റസൂൽ പൂക്കൂട്ടിയെ കെട്ടിപ്പിടിച്ചുള്ള ചിത്രവും താൻ മൂന്നുമാസം ഗർഭിണിയാണെന്ന സൂചനയും നൽകി താരം
BREAKING NEWS
‘ഉമ്മൻചാണ്ടി’ എന്ന പേരിൽ സിനിമ ചെയ്യണം; മമ്മൂട്ടി നായകൻ; അതിൽ നിന്നും ലഭ്യമാകുന്ന തുക ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും‘- ചലച്ചിത്ര മോഹം പങ്കുവച്ച് ചാണ്ടി ഉമ്മൻ
BREAKING NEWS
‘അമ്മ’ സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങളിൽ തലകടത്താൻ സർക്കാരില്ല; നിലവിലെ വിഷയം പരിഹരിക്കുമെന്നാണ് ഭാരവാഹികളുടെ ഉറപ്പ്; ഗവൺമെന്റ് ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും – മന്ത്രി പി.സി വിഷ്ണുനാഥ്
BREAKING NEWS
“ചേച്ചി അല്ലെങ്കില്‍ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം”, അമ്മ ടീമിനെ മൊത്തം പൊളിച്ചു നല്ല ടീം ആക്കണമെന്ന് സോഷ്യല്‍ മീഡിയ, എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ ശ്രീനിവാസന്‍ വരട്ടെയെന്ന് മാലാ പാര്‍വതി
BREAKING NEWS
“ചത്തിട്ടില്ല മക്കളെ, ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന്, എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്, പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല”- ജുവൽ മേരി