BREAKING NEWS ഫുട്ബോൾ സ്പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോഗസ്ഥർ September 21, 2026
BREAKING NEWS ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും September 20, 2026
BUSINESS അരി മുതല്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവ് ‘ഫുള്‍ പൈസ വസൂല്‍ സെയില്‍’ പ്രഖ്യാപിച്ച് സ്മാര്‍ട്ട് ബസാർ January 20, 2026
BREAKING NEWS ഇന്ത്യയ്ക്ക് വഴിമുടക്കിയായി ട്രംപ് വീണ്ടും!! ഇത്തവണ ചെക്ക് വയ്ക്കുന്നത് ചബഹാറിന്, പാക്കിസ്ഥാനെ മുട്ടാതെ ഇറാനിലൂടെ അറബിക്കടലിലേക്കുള്ള ഇന്ത്യയുടെ നേരിട്ടുള്ള ഏക കടൽ വാതിൽ അടയ്ക്കാനുള്ള ശ്രമത്തിൽ അമേരിക്ക, ഉപരോധ ഇളവ് ഏപ്രിൽ 26 വരെ മാത്രം, കത്ത് കിട്ടി ബോധിച്ചതായി കേന്ദ്രം, വാഷിങ്ടണുമായി ചർച്ച തുടരുന്നു January 16, 2026
BREAKING NEWS റോക്കറ്റ് പോലെ കുതിച്ചുപാഞ്ഞിരുന്ന പൊന്നിന് ചെറിയ വിശ്രമം, പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയായി, രാജ്യാന്തര വില റെക്കോർഡിൽ നിന്ന് താഴ്ന്നു!! വെള്ളി വില മുകളിലേക്ക് തന്നെ January 15, 2026
BREAKING NEWS പരസ്യക്കാർ നൽകുന്ന മോഹന വാഗ്ദാനങ്ങൾക്ക് ബ്രാൻഡ് അംബാസിഡർ ഉത്തരവാദിയല്ല!! പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ല, സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ പരാതിക്കാർക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാം… നടനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി, വിധി സമാന കേസുകളിലും നിർണായകമായേക്കാം January 10, 2026
BREAKING NEWS കുടിച്ചു കൂമ്പുവാട്ടുന്നവരുടെയെണ്ണം ദിനംപ്രതി കൂടുമാണല്ലോ….പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന, ആകെ വിറ്റത് 125.64 കോടിയുടെ മദ്യം, കോടിപതി കടവന്ത്ര ഔട്ലെറ്റ്, വിറ്റത് 1.17 കോടിയുടെ മദ്യം, വിദേശമദ്യവും ബീയറും വൈനുമായി വിറ്റുപോയത് 2.07 ലക്ഷം കെയ്സ് January 2, 2026