POLITICS
4,119 articles
BREAKING NEWS
അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ്…. സിബിഐ അന്വേഷിക്കട്ടെ, ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല, പുനര്‍ജനി വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വിഡി സതീശന്‍
BREAKING NEWS
മുഖ്യമന്ത്രി ഓരോ തെരഞ്ഞെടുപ്പിലും വര്‍ഗീയത പടര്‍ത്തുന്നു, അദ്ദേഹത്തിന്റേത് മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് നേടാനുള്ള നീക്കം, തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ കാരണവും ഈ നിലപാടാണെന്ന് രമേശ് ചെന്നിത്തല
BREAKING NEWS
മൂന്നാം പിണറായി സർക്കാരിന്റെ ഉദയത്തിനായി… അല്ലെങ്കിൽ അവസാന ജീവൻ രക്ഷയ്ക്കായി ഒരു കൈകൂടി നോക്കാൻ പിണറായി… ഇത്തവണ എംഎൽഎമാരും മന്ത്രിമാരും അണിയറയിൽ!! യോദ്ധാക്കളായി കളത്തിലിറങ്ങുക കർമ്മസേനാംഗങ്ങൾ എന്നു പേരിട്ടുവിളിക്കുന്ന പാവങ്ങൾ, ലക്ഷ്യം 10 കൊല്ലത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിട്ട് ജനങ്ങളിലെത്തി...
BREAKING NEWS
മുസ്ത ഫിസുര്‍ റഹ്മാന്‍ ഒരു ക്രിക്കറ്റ് താരം മാത്രമാണ്, അദ്ദേഹം ആക്രമണങ്ങളെ അനുകൂലിച്ചിട്ടില്ല, രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുതെന്ന് ശശി തരൂര്‍
BREAKING NEWS
തൃശ്ശൂരിനോട് സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ അവഗണന, വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കണം, സംസ്ഥാനത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി