POLITICS
3,759 articles
BREAKING NEWS
ഒന്നരപതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; ജമാഅത്തെ ഇസ്ലാമിയ്ക്ക് തിരിച്ചടി; ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാന മന്ത്രിയായേക്കും
BREAKING NEWS
സണ്ണി ജോസഫ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്?… കെസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ? കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും- ചെന്നിത്തല
BREAKING NEWS
ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മീതെ ജോസ്.കെ.മാണിയുടെ പോസ്റ്റർ;എൽഡിഎഫ് ചെയ്തതെന്ന് ഡിസിസി; പോലീസിൽ പരാതി
BREAKING NEWS
ഇമ്രാൻ ഖാന്റെ ആരോഗ്യനില അപകടത്തിൽ ,കാഴ്ചശക്തി 85 ശതമാനവും നഷ്ടപ്പെട്ടു;ദുരുദ്ദേശ്യപരവും മനുഷ്യത്വമില്ലാത്തതും നിയമവിരുദ്ധവുമായ ചികിത്സയാണ് പാക് ഭരണകൂടം നൽകുന്നത്; അദ്ദേഹത്തിന്റെ ജീവന് അടിയന്തര നടപടി അനിവാര്യം – കോടതി നിയോഗിച്ച അഭിഭാഷകന്റെ റിപ്പോർട്ട്
BREAKING NEWS
‘ചൈന തായ്വാൻ കൈയ്യേറിയാൽ അതവിടെ കൊണ്ടവസാനിക്കില്ല,ജപ്പാനും ഫിലിപ്പീൻസും ഇന്ത്യയുമെല്ലാം അവരുടെ അടുത്ത ലക്ഷ്യങ്ങളാകും; കരുതിയിരിക്കണം’ തായ്വാൻ പ്രസിഡന്റ് ; അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി ഇന്ത്യയെ ആഭ്യന്തരമായി തകർക്കുകയോ പാകിസ്താനുമായി ചേർന്ന് സമ്മർദ്ദത്തിലാക്കുകയോ ചെയ്യും’