POLITICS
3,759 articles
BREAKING NEWS
കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്കേറ്റ സംഭവം: മുഖ്യമന്ത്രി ആശുപത്രിയിലെത്തി; സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനമേകി സിപിഎം
BREAKING NEWS
‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്; പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും’: വി.ഡി സതീശൻ
BREAKING NEWS
മന്ത്രിയാണ് പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തത്, എന്നിട്ട് പോലും പരിക്കേല്പ്പിക്കുന്ന തരത്തിലൊന്നും തങ്ങള് ചെയ്തിട്ടില്ല, പരിക്കേറ്റത് പൊലീസുകാര് പിടിച്ചു മാറ്റുന്നതിനിടെ, അത് കെഎസ്യു പ്രവർത്തകരുടെ തലയിലേക്ക് ഇടുകയാണ്, പ്രതികരണവുമായി കെഎസ്യു
BREAKING NEWS
‘ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടത്; അവരുടെ പങ്ക് മറയ്ക്കാൻ തന്ത്രിയെ അറസ്റ്റ് ചെയ്തു’-തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
BREAKING NEWS
മലമ്പുഴയിൽ സുരേഷിന് ചാൻസില്ല? ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ഗുണം’- മണ്ഡല അവലോകന യോഗം