POLITICS
4,092 articles
BREAKING NEWS
ഇഡി റെയ്ഡ്: സിപിഎം പ്രതിഷേധത്തിനിടെ ഡൽഹിയിലും സംഘർഷം; എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
BREAKING NEWS
ഇഡിയെ കോണ്‍ഗ്രസിനും വിശ്വാസമില്ല, ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും, സിപിഐഎം പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ല, പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കെ മുരളീധരന്
BREAKING NEWS
കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരണ്ട, ഇ ഡിയല്ല അതിലും വലിയ ഡി വന്നാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ല- മുഹമ്മദ് റിയാസ്
BREAKING NEWS
ഇത് കരുതിക്കൂട്ടിയുള്ള പരിശോധന, പലർക്കും വലിയ സന്തോഷം നൽകുന്ന കാര്യമാണ് സംഭവിച്ചത്, കേന്ദ്ര ഏജൻസി ഇത് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി, സംഘപരിവാറിനെ എതിര്‍ക്കുന്നവരെ നരേന്ദ്ര മോഡി സര്‍ക്കാര്‍ വേട്ടയാടുകയാണ്- പിണറായി വിജയന്
BREAKING NEWS
‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി? ആ കൈകൾ ശുദ്ധമാണ്, കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും പിണറായി വിജയന്റെ ദേഹത്ത് തൊടാനാകില്ല, അതാള് വേറെയാണ്, പിന്തുണയുമായി കെ ടി ജലീല്‍