POLITICS
3,783 articles
BREAKING NEWS
റോഡുകള് നിസ്കരിക്കാനുള്ളതല്ല, യാത്ര ചെയ്യാനുള്ളത്, ആളുകള് കൂടുതലാണെങ്കില് ഷിഫ്റ്റുകളായി നിസ്കരിക്കണം, വീട്ടില് സ്ഥലമില്ലെങ്കില് ആളുകളുടെ എണ്ണം കുറക്കണം- ആദിത്യനാഥ്
BREAKING NEWS
“സാധാരണ കഷായംകൊണ്ടൊന്നും സിപിഎം നന്നാവില്ല”, സാമ്പത്തിക മോഹികളും അധികാരമോഹികളും പാര്ട്ടിയെ നശിപ്പിച്ചു, നേതാക്കൾക്ക് ആത്മാർഥതയില്ല, കക്കുകയും വെള്ളമടിക്കുകയും ചെയ്യുന്നവർ മാത്രമേ പാര്ട്ടിക്ക് ആവശ്യമുള്ളൂ, വിമര്ശനവുമായി ജി സുധാകരന്
BREAKING NEWS
ആവശ്യം ന്യായമായത്, പിറകോട്ട് പോകില്ല, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചോദിച്ചത് അര്ഹതയുള്ളതുകൊണ്ട്, ആവശ്യത്തില് ഉറച്ചുനിന്ന് സിപിഐ
BREAKING NEWS
ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് എം വി ഗോവിന്ദന്റെ സംസാരം, ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയാണ് നേതാക്കന്മാര്ക്ക്, പാർട്ടിയില് തമ്പ്രാക്കന്മാർ, അടിയാന്മാർ നിലപാട്, പിണറായി പ്രതിപക്ഷസ്ഥാനം ഒഴിയണമെന്ന ആവശ്യം പാര്ട്ടിക്കുള്ളില് ശക്തമാകുന്നു
BREAKING NEWS
യുഎഇയ്ക്ക് പിന്നാലെ സൗദിയിലും ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ ആശങ്കയിൽ; ‘ഞങ്ങളുടെ ചുമലിൽ വയ്ക്കാൻ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആക്രമണങ്ങൾ നടക്കുന്നു‘- ഇറാൻ വിദേശകാര്യ വക്താവ്