POLITICS
4,092 articles
BREAKING NEWS
‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം; അദ്ദേഹത്തിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമാണ് പദ്ധതി‘- സർക്കാരിനോട് കെ.സി. വേണുഗോപാൽ
BREAKING NEWS
ഇനി ഒരു വരിപോലും കൂടുതലോ കുറവോ പറയാൻ താത്പര്യപ്പെടുന്നില്ല, കെഎസ്യുവും സർക്കാരും തമ്മിൽ നിലവില്‍ പ്രശ്നങ്ങളില്ല, അഭിപ്രായം ഗ്രൂപ്പിന്റെ വാലിൽ കൊണ്ടുവന്ന് കെട്ടുന്നത് ശരിയായ നിലപാടല്ല- അലോഷ്യസ് സേവ്യര്‍
BREAKING NEWS
ഞാനൊരു കുറ്റവാളിയാണോ? ഇവർ പൊലീസല്ല, ആർഎസ്എസ് ഗുണ്ടകളാണ്, വാങ്ചുക്കിനെ അസഭ്യം പറഞ്ഞാണ് അവര്‍ വലിച്ചിഴച്ചു കൊണ്ടുപോയത്, എന്നേയും മര്‍ദിച്ചു, സിജെപി നേതാവ് അഭിജിത് ദീപ്കെ
BREAKING NEWS
“ഏതെങ്കിലും നേതാക്കളുടെ പ്രീതിപിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ നാലെഴുതിയാൽ മുഖ്യമന്ത്രിയും സർക്കാരും വീഴില്ല”, അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല, ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്, അലോഷ്യസിനെതിരെ വിമർശനവുമായി കെഎസ്യു നേതാക്കള്‍
BREAKING NEWS
‘രണ്ടോ മൂന്നോ ദിവസം തരാം; അതിനുള്ളിൽ നിർത്തിക്കോ; ഇല്ലെങ്കിൽ സകലതും നശിപ്പിക്കും’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം; ‘രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ സമ്പൂർണ നാശത്തിന് തയ്യാറെടുത്തോ’; ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ചു