POLITICS
3,759 articles
BREAKING NEWS
2,000 ത്തിൽ നിന്ന് 3,000ത്തിലേയ്ക്ക്; പെൻഷൻ വർദ്ധനവ് ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘യുഡിഎഫിന്റെ വാഗ്ദാനം എൽഡിഎഫിന്റെതു പോലെയല്ല; വൈകിപ്പിക്കില്ല‘
BREAKING NEWS
‘എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നതെന്ന്‘റിയാസ്;`കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം’ തിരിച്ചടിച്ച് മുരളീധരൻ
BREAKING NEWS
ചിരിപ്പിച്ച് കൊല്ലും! ക്ഷേമ പെൻഷൻ കിട്ടിയില്ലെന്ന് പറഞ്ഞ് ലോസ് ആഞ്ചൽസിൽ നിന്നും ഒരാൾ വിളിച്ചെന്ന് മുഖ്യമന്ത്രി; ‘അർഹരായവർക്ക് ആനുകൂല്യം ലഭിക്കണമെന്നതാണ് സർക്കാർ നിലപാട്‘
BREAKING NEWS
‘എന്റെ ജീവിതത്തിലെ രണ്ട് പ്രധാന വ്യക്തികൾ; ഒരാൾ ഇന്ത്യക്കാരി, മറ്റൊരാൾ പാകിസ്ഥാനി’ – ജെ.ഡി. വാൻസ്
BREAKING NEWS
വഞ്ചന കാണിച്ച എംപിമാർക്ക് ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്ക്, ബിൽ പാസാക്കാൻ വേണ്ടി മാത്രമാണ് ഈ വിമതര്, ആവശ്യം കഴിഞ്ഞാല് കറിവേപ്പില പോലെ വലിച്ചെറിയും- മഹുവ മൊയ്ത്ര