POLITICS
3,758 articles
BREAKING NEWS
‘അങ്ങനെയൊരു കാര്യം പരിഗണനയിലേ ഇല്ല; ഗോവിന്ദനെയും പിണറായിയെയും മാറ്റില്ല‘; സിപിഎമ്മിൽ നേതൃത്വമാറ്റമില്ലന്ന് വ്യക്തമാക്കി കേന്ദ്ര കമ്മിറ്റി
BREAKING NEWS
‘കീഴ്വഴക്കമെന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കേണ്ട;എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രമെന്ന രീതി തിരുത്തപ്പെടണം‘ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകണമെന്ന നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം; സിപിഎമ്മിന് വീണ്ടും സമ്മർദം
BREAKING NEWS
‘രാത്രി പത്തരയ്ക്ക് ശേഷം സുധാകരൻ വിളിക്കുന്ന ഫോൺകോളുകളുടെ “ടോണും ലാസ്യഭാവവും” ഞങ്ങൾക്കറിയാം; ഒന്നും പറയിപ്പിക്കരുത്; പിന്നെ താങ്കൾ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിട്‘: കടുത്ത വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
BREAKING NEWS
ഞാന് കണക്ക് പറഞ്ഞാല് അവനെ പാര്ട്ടിയില് നിന്ന് പുറത്താക്കും, അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്, ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാള്ക്ക് വ്യക്തിവൈരാഗ്യമാണ്, ഗുണംപിടിക്കില്ല, അമ്പലപ്പുഴയില് ഇനി ആ പുല്ല് കിളുക്കാന് പോകുന്നില്ല’ എച്ച് സലാമിനെതിരെ രൂക്ഷ വിമര്ശനവുമായി ജി സുധാകരന്
BREAKING NEWS
കൊടി വാങ്ങിയതിന് മൂന്നേകാല് ലക്ഷം!!!, നല്കിയത് പലചരക്ക് കടയുടെ ജിഎസ്ടി ബിൽ, ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ കൂടുതല് വിവരങ്ങല് പുറത്ത്