POLITICS
3,756 articles
BREAKING NEWS
പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിപ്പറിച്ചു, കുട്ടികൾക്ക് നേരെ ലാത്തി പ്രയോഗിച്ചു, അവർ ചോരയൊലിപ്പിച്ചുകൊണ്ടാണ് തെരുവിൽ നടന്നത്, നിങ്ങളുടെ മക്കളായിരുന്നെങ്കിൽ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ?? ഇങ്ങനെയാണോ വിദ്യാർഥികളെ പരിഗണിക്കേണ്ടത്??- അഖിലേഷ് യാദവ്
BREAKING NEWS
തൃശൂർ ബി.ജെ.പി ഓഫിസില്‍ 25 കോടിയുടെ കള്ളപ്പണം എത്തി, 17 ചാക്കുകളില്‍ കെട്ടിയാണ് കൊണ്ടുവന്നത്, സംഘടനാ സെക്രട്ടറിയുടെ മുറിയില്‍ വച്ച് പണം വീതിച്ചു, തന്നെ പുറത്താക്കിയത് സാമ്പത്തിക ഇടപാട് അറിഞ്ഞതിന്റെ വൈരാഗ്യത്തില്‍, ആരോപണവുമായി മുൻ ഓഫിസ് സെക്രട്ടറി
BREAKING NEWS
‘കട്ട സപ്പോർട്ട്‘; സമരക്കാർക്കായി ഓൺലൈൻ ആപ്പുകളിൽ ഭക്ഷണം ഓർഡർ ചെയ്ത് നിരവധി അജ്ഞാതർ; അഡ്രസ് കൊടുക്കുന്നത് ‘സമരക്കാർക്ക് ‘ എന്ന പേരിൽ; ഒപ്പം അത്യാവശ്യ മരുന്നുകളും
BREAKING NEWS
ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആദ്യം മുതല്‍ തന്നെ സമരക്കാരോടൊപ്പമുണ്ട്, രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധിക്കുന്നു, സിജെപി സമരക്കാര്‍ക്ക് പിന്തുണയുമായി പിണറായി വിജയന്‍
BREAKING NEWS
ദേശാഭിമാനിയിൽ വരുന്ന ഉള്ളടക്കങ്ങള്‍ക്ക് മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല, എന്ത് കൊടുക്കണം കൊടുക്കേണ്ട എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട, തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് എം സ്വരാജ്