BREAKING NEWS

കെഎസ്‌യു പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി, വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തു, പിന്നാല്‍ സ്റ്റീല്‍ വളയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ക്രൂര മര്‍ദനം, എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ അഭിനവിനെ മര്‍ദിച്ചെന്ന പരാതിയില്‍ എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

മൃദുല്‍, അഭിനന്ദ്, സായൂജ്, സംഗീര്‍ത്ഥ്, ആനന്ദ്, ഹരി, അക്ഷയ്, ഭഗത് യദു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കോളജ് വിട്ട് സ്‌കൂട്ടറില്‍ പോകുകയായിരുന്ന അഭിനവിനെ തടഞ്ഞുനിര്‍ത്തി ചാവി ഊരിമാറ്റിയ ശേഷം സ്റ്റീല്‍ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ അഭിനവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026