BREAKING NEWS

എന്റെ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ…16കാരനെ പാതിരാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി കത്തിക്ക് കുത്തിക്കൊല്ലാൻ ശ്രമം!! കുത്തുകൊണ്ടത് കൗമാരക്കാരന്റെ വാരിയെല്ലിന്, രണ്ടുപേർക്കെതിരെ കേസ്

· · 1 min read
Share: Copied!

കൊല്ലം: തന്റെ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകിയതിന് 16 കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകിയതാണ് പ്രകോപനത്തിന് കാരണമായത്.

കഴിഞ്ഞ 27-നായിരുന്നു സംഭവം. രാത്രി 12 മണിക്ക് വീട്ടിൽ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൗമാരക്കാരന്റെ വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. എന്റെ സഹോദരിക്ക് ‘കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ’ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണത്തിൽ മങ്ങാട് ഷോൺ, ഷിനോ മാത്യു എന്നിവർക്കെതിരെ കേസെടുത്തു.

കൊലയാളി തണ്ണിമത്തനല്ല… തലച്ചോറും ഹൃദയവും പച്ചനിറത്തിലായി, ശരീരത്തില്‍ മോര്‍ഫിന്റെ സാന്നിധ്യം, മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണ കാരണം വിഷം ഉള്ളില്‍ച്ചെന്ന്. അന്വേഷണം ശക്തമാക്കി പൊലീസ്

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026