Social icon element need JNews Essential plugin to be activated.

WebDesk

‘പൊന്നിനെ ചതിച്ച് ട്രംപ്’: കുതിച്ചുകയറിയ സ്വർണവില മൂക്കുംകുത്തി താഴേക്ക്; പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ

‌തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല കു​ത്ത​നെ ഇടിഞ്ഞു പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ​യും ഗ്രാ​മി​ന് 165 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 57,600...

സൂക്ഷിച്ചോ, എല്ലാം അറിയുന്നുണ്ട് ഞങ്ങൾ, കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എൽഡിഎഫിന് സ്‌ക്വാഡുകളുണ്ട്- ഡോ.പി. സരിന്‍

പാലക്കാട്: കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫിന് സ്‌ക്വാഡുകളുണ്ടെന്ന് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി. സരിന്‍. എവിടെ എന്തു നടന്നാലും വളരെ...

ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസുള്ള യുവതിയുടെ ഹായ്..!! പിന്നെ ന​ഗ്നവീഡിയോ കോൾ…  പരാധീനതകൾ പറഞ്ഞ് അടുത്തുകൂടി, ഹണിട്രാപ്പിൽ 63 കാരന് നഷ്ടപ്പെട്ടത് 2.5 കോടി രൂപ; ഭാര്യയുടേയും ഭാര്യമാതാവിന്റെ വരെ സ്വർണം പണയംവച്ചു നൽകി; ദമ്പതികളിൽ നിന്ന് കണ്ടെത്തിയത് നാല് ആഡംബര കാറുകളും 82 പവൻ സ്വർണവും…

തൃശ്ശൂർ: 63 കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ദമ്പതിമാർ രണ്ടരക്കോടി രൂപ കവർന്നു. തൃശ്ശൂരിലെ വ്യാപാരിയിൽനിന്നാണ് ദമ്പതികൾ പണം കവർന്നത്. സംഭവത്തിൽ കൊല്ലം സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു....

വലിയ വേദി, ആർത്തുവിളിക്കുന്ന പുരുഷാരം; എന്തുചെയ്യണമെന്നറിയാത്ത അങ്കലാപ്പായിരുന്നു ആ 10 വയസുകാരന്; സമൂഹം രോ​ഗം കണ്ടെത്തി, കുട്ടിക്ക് ഓട്ടിസമാണ്…

വലിയ വേദി, ആർത്തുവിളിക്കുന്ന പുരുഷാരം; എന്തുചെയ്യണമെന്നറിയാത്ത അങ്കലാപ്പായിരുന്നു ആ 10 വയസുകാരന്; സമൂഹം രോ​ഗം കണ്ടെത്തി, കുട്ടിക്ക് ഓട്ടിസമാണ്…

ഒരു 10 വയസുകാരൻ ആദ്യമായി മാതാപിതാക്കൾക്കൊപ്പം പൊതുവേദിയിൽ, ആർത്തുവിളിക്കുന്ന അണികൾ, എന്തു ചെയ്യണമെന്നാറിയാതെ അവൻ ചുറ്റും നോക്കി, ചെറിയൊരു പതർച്ചയുമുണ്ടായിരുന്നു അവന്റെ മുഖത്ത്. അതുകണ്ട സമൂഹം രോ​ഗ...

ബന്ധുക്കൾക്കൊപ്പം ദീപാവലിയാഘോഷിക്കാനെത്തിയ പെൺകുട്ടി അമ്മയോട് വഴക്കിട്ട് ഇറങ്ങിപ്പോയി: ഓട്ടോയിൽ കയറിയ 16 കാരിയെ ​ഡ്രൈവറും ആറ് വിനോദ സഞ്ചാരികളും ചേർന്ന് കൂട്ടബലാത്സം​ഗത്തിനിരയാക്കി, പീഡനം മദ്യം നൽകി മയക്കിയശേഷം

പുതുച്ചേരി: മുംബൈയിൽ നിന്ന് പുതുച്ചേരി സന്ദർശിക്കാനെത്തിയ പതിനാറുകാരിയെ ഓട്ടോ ഡ്രൈവറും ആറ് വിനോദസഞ്ചാരികളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി. അമ്മയുമായി വഴക്കിട്ട പെൺകുട്ടി ബന്ധുവീട്ടിൽ നിന്ന് രാത്രി ഇറങ്ങിപ്പോവുകയായിരുന്നു. ഓട്ടോയിൽ...

Page 363 of 381 1 362 363 364 381