Social icon element need JNews Essential plugin to be activated.

WebDesk

രണ്ട് സെഞ്ചുറി, രണ്ട് ഡക്ക്; ഒരു കലണ്ടർ വർഷത്തിൽ അഞ്ചു 4 തവണ റൺസെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി സഞ്ജു

രണ്ട് സെഞ്ചുറി, രണ്ട് ഡക്ക്; ഒരു കലണ്ടർ വർഷത്തിൽ അഞ്ചു 4 തവണ റൺസെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി സഞ്ജു

സെഞ്ചൂറിയൻ: ബം​ഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെയും നിരാശപ്പെടുത്തി. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാൻ കാത്തിരുന്നവർക്കു മുന്നിൽ...

​ഗർഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിന് തീപിടിച്ചു; ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; യുവതിയും കുടുംബവും രക്ഷപ്പെട്ടു, സ്ഫോടന ആഘാതത്തിൽ സമീപ വീടുകളിലെ ജനലുകൾ തകർന്നു

​ഗർഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിന് തീപിടിച്ചു; ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; യുവതിയും കുടുംബവും രക്ഷപ്പെട്ടു, സ്ഫോടന ആഘാതത്തിൽ സമീപ വീടുകളിലെ ജനലുകൾ തകർന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ​ഗർഭിണിയായ യുവതിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ചു. ആംബുലൻസിലുണ്ടായിരുന്ന ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ജ​ൽ​ഗാ​വ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നിന്ന്...

നാല് ദിവസത്തെ അവധി ലഭിക്കും..!!!  യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ്..!!  53-ാമത് ‘ദേശീയപ്പെരുന്നാള്‍ ഡിസംബർ 2ന് ആരംഭിക്കും

നാല് ദിവസത്തെ അവധി ലഭിക്കും..!!! യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ്..!! 53-ാമത് ‘ദേശീയപ്പെരുന്നാള്‍ ഡിസംബർ 2ന് ആരംഭിക്കും

അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (ദേശീയപ്പെരുന്നാള്‍) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് 'യൂണിയൻ' (ഇത്തിഹാദ്)...

പ്രസിദ്ധീകരിച്ചത് തേജോവധം ചെയ്യാന്‍ വേണ്ടി…!! ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കി..!! തെറ്റായ പ്രചാരണം നടത്തി…!! ഭാഗങ്ങൾ പിൻവലിക്കണം..!!! ഡിസി മാപ്പ് പറയണം..!!! ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ…

കണ്ണൂർ: ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നും...

എൻ. പ്രശാന്തിന് എഐടിയുസി, സിഐടിയു പിന്തുണ…!!! പ്രശാന്ത് ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവർത്തനം ലോകനിലവാരത്തിലേക്ക് മെച്ചപ്പെടുത്തി…!! അദ്ദേഹം സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന് സംഘടനകൾ..!!!  തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ…

തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയ എൻ.പ്രശാന്തിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ മുഖ്യമന്ത്രിക്കു കത്തു നൽകി. എഐടിയുസി, സിഐടിയു,...

Page 344 of 381 1 343 344 345 381