Social icon element need JNews Essential plugin to be activated.

WebDesk

ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ നൽകുള്ളൂ…!! ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല… സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും..!!!

ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ നൽകുള്ളൂ…!! ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല… സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും..!!!

ന്യൂഡൽഹി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ...

അത് രാഹുൽ എഴുതിയ ഇ.പി.യുടെ ആത്മകഥ…!!! തിരക്കഥ ഷാഫി…!! കൂടെ നിന്ന സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല…!!! ഭൂരിപക്ഷം വായുവിൽ കൂട്ടുന്നു…, 24ന് സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള പിൻവാങ്ങൽ പ്രതീക്ഷിക്കാം…

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ...

സ്കൂൾ വിട്ട സമയം വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; സമീപവാസികൾ ഒച്ചയിട്ടതോടെ കാട്ടിലേക്ക് കയറി

സ്കൂൾ വിട്ട സമയം വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; സമീപവാസികൾ ഒച്ചയിട്ടതോടെ കാട്ടിലേക്ക് കയറി

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ൽ സ്കൂൾ വിട്ട് ബ​സ്‌ കാ​ത്തു​നി​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. മ​രി​യ​ഗി​രി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് കാ​ട്ടാ​ന ഓ​ടി​യ​ടു​ത്ത​ത്. സമീപത്തെ കാട്ടിൽ നിന്നും റോഡ്...

ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാവിലെ 11ന്; എഡിഎമ്മിന്റെ യാത്രയയപ്പിന് ഇന്ന് ഒരുമാസം

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മരണത്തിലേക്ക് വഴി‍തെളിച്ച യാത്രയയപ്പിന് ഇന്ന് മാസം. അതേദിവസം തന്നെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നു​ള്ള ജി​ല്ലാ...

സെഞ്ചൂറിയനിൽ കന്നി സെഞ്ചുറിയുമായി തിലക് വര്‍മ; ഇന്ത്യയ്ക്ക് 11 റൺസ് വിജയം

സെഞ്ചൂറിയനിൽ കന്നി സെഞ്ചുറിയുമായി തിലക് വര്‍മ; ഇന്ത്യയ്ക്ക് 11 റൺസ് വിജയം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ ഗ്രൗണ്ടിന്റെ പേര് അന്വർദ്ധമാക്കുന്ന രീതിയിലായിരുന്നു തിലക് വർമയുടെ പ്രകടനം. 56 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെനിന്ന തിലക് വര്‍മയുടെ കന്നി സെഞ്ചുറിയായിരുന്നു പിറന്നത്....

Page 343 of 381 1 342 343 344 381