വാറ്റ് കേസ് പ്രതിയുടെ വീട്ടിൽകയറി മോഷണം, എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, ഉദ്യോഗസ്ഥനെ കുരുക്കിയത് മോഷ്ടിച്ച മൊബൈൽ ഉപയോഗിച്ചതോടെ
കൊല്ലം: വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും സ്വർണവും മോഷ്ടിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ...




