Social icon element need JNews Essential plugin to be activated.

WebDesk

കാസർകോട്ടെ പ്രവാസി വ്യവസായിയുടെ കൊലയ്ക്ക് പിന്നിൽ മന്ത്രവാദം, ആഭിചാരത്തിലൂടെ കൈക്കലാക്കിയത് 596 പവൻ, മന്ത്രവാദിനി ജിന്നുമ്മയടക്കം നാലുപേർ അറസ്റ്റിൽ

കാസർകോട്ടെ പ്രവാസി വ്യവസായിയുടെ കൊലയ്ക്ക് പിന്നിൽ മന്ത്രവാദം, ആഭിചാരത്തിലൂടെ കൈക്കലാക്കിയത് 596 പവൻ, മന്ത്രവാദിനി ജിന്നുമ്മയടക്കം നാലുപേർ അറസ്റ്റിൽ

കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എംസി അബ്ദുൾ ഗഫൂർ ഹാജി (55) യുടെ മരണം കൊലപാതകമെന്ന് വ്യക്തമായതായി പോലീസ്. കേസുമായി...

തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹിതനായി, 50 കോടിക്ക് നാ​ഗചൈതന്യ- ശോഭിത ധൂലിപാല വിവാഹ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്, വിവാഹത്തിൽ പങ്കെടുക്കാൻ ജൂനിയർ എൻടിആർ, ചിരഞ്ജീവി തുടങ്ങി വൻ താരനിര

തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹിതനായി, 50 കോടിക്ക് നാ​ഗചൈതന്യ- ശോഭിത ധൂലിപാല വിവാഹ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്, വിവാഹത്തിൽ പങ്കെടുക്കാൻ ജൂനിയർ എൻടിആർ, ചിരഞ്ജീവി തുടങ്ങി വൻ താരനിര

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ, നാഗചൈതന്യയുടെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള അന്നപൂർണ ഫിലിം സ്റ്റുഡിയോസിൽ ഇന്നലെ രാത്രിയായിരുന്നു വിവാഹം. ഇരുവരുടേയും വിവാഹത്തിൻറെ ചിത്രങ്ങൾ...

എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച, 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റി പ്രശ്നം പരി​ഹരിച്ചതായി എച്ച്പിസിഎൽ

എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച, 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റി പ്രശ്നം പരി​ഹരിച്ചതായി എച്ച്പിസിഎൽ

എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ (എച്ച്പിസിഎൽ) നിന്നു വീണ്ടും ഇന്ധന ചോർച്ചയെന്നു നാട്ടുകാർ. വീണ്ടും ഡീസൽ ഓവുചാലിലേക്ക് ഒഴുകി എത്തുകയാണെന്നും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശങ്കയുണ്ടെന്നും...

‘ഒന്ന് ആ​ഗ്രഹിച്ചു പോകുന്നു, ഒരുപക്ഷെ പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ’- സുപ്രീം കോടതി, പരാമർശം വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ

ന്യൂഡൽഹി: പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് സുപ്രിം കോടതി. വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ പരാമർശം....

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, യുഎസ് ഉൾപെടെയുള്ള സഖ്യകക്ഷികളും പങ്കാളികൾ- അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, യുഎസ് ഉൾപെടെയുള്ള സഖ്യകക്ഷികളും പങ്കാളികൾ- അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ലണ്ടൻ: ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേൽ, ഗാസ മുനമ്പിൽ നടത്തുന്നത് വംശഹത്യയാണെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. യുഎസ് ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും ഈ വംശഹത്യയിൽ പങ്കാളികളാണെന്നും...

Page 263 of 381 1 … 262 263 264 … 381