അസദും ഭാര്യയും രണ്ട് മക്കളും മോസ്കോയിൽ സുരക്ഷിതർ…!! മാനുഷിക പരിഗണനവച്ച് അഭയം നൽകിയെന്ന് റഷ്യ..!!! റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം മോസ്കോയിൽ എത്തിച്ചു…
ഡമാസ്‌കസ്: വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് രാജ്യംവിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ. മാനുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും...




