സംവരണം മതാടിസ്ഥാനത്തിൽ ആകരുത്..!!! സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി
ന്യൂഡൽഹി: സംവരണം മതാടിസ്ഥാനത്തിൽ ആകരുത് എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. ബംഗാളിൽ 2010- ന് ശേഷം തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക്...




