ട്രെയ്നിങ്ങിനിടെ കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകി, സഹപ്രവർത്തകരെകൊണ്ട് സഹായിക്കാൻ സമ്മതിച്ചില്ല, സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്ത വിനീതിനോട് എസി അജിത്തിന് വ്യക്തിവൈരാഗ്യം, എസ്ഒജി കമാൻഡോയുടെ ആത്മഹത്യയിൽ സുഹൃത്തുക്കളുടെ മൊഴികൾ പുറത്ത്
മലപ്പുറം: എസ്ഒജി കമാൻഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്യാമ്പിലെ മറ്റു കമാൻഡോകൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇവരുടെ മൊഴികൾ പ്രകാരം എസി അജിത്തിന് വിനീതിനോട്...




