BREAKING NEWS
എട്ടിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾ വാഹനങ്ങൾ വാടകയ്ക്ക് നൽകരുത്…!! സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകരുത്..!! ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ നൽകാം…
BREAKING NEWS
‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല…!! പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം…!!! കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷന്.., കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടത് സ്ത്രീകള്‍…!!! ആയത്തുല്ല ഖമനയിയുടെ കുറിപ്പ്..
BREAKING NEWS
ക്രിസ്മസിനും കൈവിടാതെ പിണറായി സർക്കാർ…!!! ഒരു ഗഡു പെൻഷൻ തിങ്കളാഴ്ചമുതൽ വിതരണം ചെയ്യും…!! 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും… ഇന്ത്യയിൽ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിൽ…
CINEMA
ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ…!! നിങ്ങളുടെ സ്വപ്നങ്ങളുടെയും നമ്മൾ തമ്മിലുള്ള സഹകരണങ്ങളുടെയും തുടക്കം മാത്രമാണ് ഇത്..!! ‘മാർക്കോ’. ദി മോസ്റ്റ് വയലെൻ്റ് ഫിലിം നാളെ തിയേറ്ററുകളിലെത്തും…
BREAKING NEWS
പാർലമെന്റ് പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി തന്റെയടുത്ത് വന്ന് ഉച്ചത്തിൽ ആക്രോശിച്ചു, മോശമായി പെരുമാറി, ബിജെപി വനിതാ എംപി, അപമാനിക്കാനുള്ള നീക്കമെന്ന് പ്രിയങ്ക